Mutra pukachiLinulla ottamooli – മൂത്രപുകച്ചിലിനുള്ള ഒറ്റമൂലി – Mutrakrichra
- കൂവ പൊടി ചേർത്ത് പാൽ കാച്ചി ധാരാളമായി കഴിക്കുക
- ചെറുളവേര് കഷായം വച്ച് കുടിക്കുക
- കരിക്കിൻ വെള്ളത്തിൽ നാരങ്ങ ചേർത്ത് കുടിക്കുക
Lost your password? Please enter your email address. You will receive a link and will create a new password via email.
Leave a reply