Ottamooli for Appetite Loss – Vishappillayimakulla Ottamooli – വിശപ്പില്ലായിമക്കുള്ള ഒറ്റമൂലി
- അൽപം കായം വറുത്തു പൊടിച്ചു എടുത്തു മോരിലോ ചൂട് വെള്ളത്തിലോ കലക്കി കഴിക്കുക
- കടുക്കതോട് പൊടിച്ചു ശർക്കര ചേർത്ത് നിത്യവും സേവിക്കുക
- തുളസിയില അൽപ്പം ഉപ്പുമായി തിരുമി പിഴിഞ്ഞ നീര് കുടിക്കുക
Leave a reply