Ottamooli for Reducing Body Fat – തടി കുറക്കുവാനുള്ള ഒറ്റമൂലി – Thadi Korakuvanulla Ottamooli
- പുതിനായിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക
- ഒര് ടീസ്പൂൺ തേനും, അര ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത ചൂട് വെള്ളം രാവിലെ പതിവായി കുടിക്കുക
- വാഴപ്പിണ്ടി നീര് രാവിലെ പതിവായി സേവിക്കുക
Leave a reply