Ottamooli for Tonsils – ടോൺസിൽസിനുള്ള ഒറ്റമൂലി – Tonsilsinulla Ottamooli
ചൂട് വെള്ളത്തിൽ ഉപ്പ് ഇട്ടു വായിൽ കൊള്ളുക വെറ്റില അരച്ച് കുടിക്കുക പൂവാന്കുരുന്നു ഇല അരച്ച് ഉച്ചക്ക് തലയിൽ തേക്കുക
Continue readingLost your password? Please enter your email address. You will receive a link and will create a new password via email.
Welecome to Ottamooli.com
ചൂട് വെള്ളത്തിൽ ഉപ്പ് ഇട്ടു വായിൽ കൊള്ളുക വെറ്റില അരച്ച് കുടിക്കുക പൂവാന്കുരുന്നു ഇല അരച്ച് ഉച്ചക്ക് തലയിൽ തേക്കുക
Continue readingഅമുക്കുരം പാലിൽ അരച്ച് കുടിക്കുക ഉലുവ കുതിർത് ശർക്കര ചേർത്ത് രാവിലെ കഴിക്കുക അത്താഴത്തിന് ശേഷം വെണ്ണയിൽ അൽപ്പം ഇന്തുപ്പ് ചേർത്ത് കഴിക്കുക
Continue readingതേങ്ങാപ്പാലിൽ ഇരട്ടിമധുരം പൊടിച്ചിട്ട് പുരട്ടുക പനിനീരും തേനും ചേർത്ത് പുരട്ടുക തൈരിൽ ഗോതമ്ബ്പൊടി ചാലിച്ച് പുരട്ടുക
Continue readingകറുക ഉണക്കി പൊടിച് മൂക്കിൽ പൊടിച് മൂക്കിൽ വലിച്ചു കയറ്റുക വെളുത്തുള്ളിയുടെ നീര് നസ്യം ചെയുക ശിരസിൽ തണുത്ത വെള്ളം ധാര ചെയുക
Continue readingചെറുതേൻ പുരട്ടുക ശുദ്ധമായ വെളിച്ചെണ്ണ പുരട്ടുക തൊട്ടാവാടിയില അരച്ചെടുത് പുരട്ടുക
Continue readingകൂവപ്പൊടി കുറുക്കി കഴിക്കുക ജാതിക്ക പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക പച്ചമോരിൽ മഞ്ഞൾപൊടി കലക്കി സേവിക്കുക
Continue readingകുരുമുളക് പൊടി ശർക്കര ചേർത്ത് കഴിക്കുക പനിക്കൂർക്ക ഇല നീരും തുളസിയിലനീരും തേനും ചേർത്ത് കഴിക്കുക ചെറുതേനിൽ ഗ്രാമ്പു പൊടിച്ചിട്ട് കഴിക്കുക
Continue readingഇഞ്ചിനീര് കുറേശെ ഇറക്കുക കുരുമുളക് പൊടിച്ചു ഇഞ്ചിനീരിൽ കഴിക്കുക ഉലുവ കഷായമായിട്ടോ കഞ്ഞിവെച്ചോ കഴിക്കുക
Continue readingകടുക്ക പൊടിച്ചു തേനിൽ ചലിച്ചു കഴിക്കുക ഒലിവു എണ്ണ തേച്ചു കുളിക്കുക തേനും നെയും ചേർത്ത് 10 ഗ്രാം വീതം ദിവസവും കഴിക്കുക
Continue readingകരിംജീരകം ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തലയിൽ തേക്കുക വെളുത്തുള്ളി ചതച്ചു ശുഭവസ്ത്രത്തിൽ കിഴി കെട്ടി 2 തുള്ളി നീര് വീതം ഒരേ കണ്ണിൽ ഇറ്റിക്കുക നെല്ലിക്കാനീരും തേനും ചേർത്ത് കുടിക്കുക
Continue reading