Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us Join Now

Vaahana Yaathrayile Chardhi – വാഹന യാത്രയിലെ ഛര്ദിക്കുള്ള  ഒറ്റമൂലി – Ottamooli for vomiting when traveling in vehicles

[caption id="attachment_2870" align="alignright" width="300"] Vomiting while travel[/caption] കശുമാവിൻ ഇല ചവച്ചു നീര് ഇറക്കുക യാത്ര ചെയ്യുമ്പോൾ ചെറുനാരങ്ങ മണത്തുക ന്യൂസ്‌പേപ്പർ വയറിൻറ്റെ അടിഭാഗത്തു മടക്കി വെക്കുക ന്യൂസ്‌പേപ്പർ ഇരിക്കുന്ന സീറ്റിൽ വിരിച്ചു ഇരിക്കുക പുറകോട്ട് തിരിച്ചിട്ട സീറ്റിൽ ...

Continue reading

2  തുള്ളി കടുക് എണ്ണ ചെവിയിൽ ഒഴിക്കുക തുളസി നീറി ചുടാക്കി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക സവാള കനലിൽ ചുട്ട് മുറിച് ചെവിയിൽ അമർത്തി പിടിക്കുക

Continue reading
Influenza kkulla Ottamooli – ഇൻഫ്ലുവെൻസക്കുള്ള  ഒറ്റമൂലി – Ottamooli for influenza – Flu

കരിംജീരകം ചതച്ചു കിഴി കെട്ടി ഇന്ഹിലേറായി ഉപയോഗിക്കുക 4-5 ആരിവേപ്പിൻറ്റേ ഇല ദിവസവും കടിച്ചു ചവക്കുക ദിവസവും ഇഞ്ചി കഴിക്കുക

Continue reading

ശുദ്ധജലം ഉപയോഗിച്ച് കൂടെകൂടെ കണ്ണ് കഴുകുക കൈത്തലം തമ്മിൽ ഉരസി ചൂട് കണ്ണിൽ ഏല്പിക്കുക ചുവന്നുള്ളിയുടെ നീര് ഓരോ തുള്ളി വീതം 2 കണ്ണിലും പതിവായി ഒഴിക്കുക  

Continue reading

കുതിർത്ത ഉലുവ തൈര് ചേർത്ത് അരച്ചെടുത്തു പുരട്ടുക പച്ചമഞ്ഞളും  തുളസിയിലയും ചേർത്ത് അരച്ച് ചെറുതേനിൽ ചാലിച്ച പുരട്ടുക ഓറഞ്ചിന്റെ തൊലി അരച്ച് ചെറുനാരങ്ങാനീരിൽ ചാലിച്ച പുരട്ടുക Kazhuthil karuppu - Neck beauty tips in malayalam

Continue reading
Mudi kozhichilinulla ottamooli – മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി – Ottamooli for hair loss

കീർഴാര്നെല്ലി ചതച്ചു താളിയായി ഉപയോഗിക്കുക ഉലുവ പൊടി തലയിൽ തേച്ചു കുളിക്കുക കരിംജീരകം ഇട്ടു വെളിച്ചെണ്ണ കാച്ചി തേക്കുക

Continue reading

ദിവസവും കാലത്ത് വെറും വയറ്റിൽ കൂവളത്തിണ്റ്റെ 4 - 5 ഇലകൾ നാന്നായീ ചവച്ചു കഴിക്കുക രാവിലെയും വൈകിട്ടും പതിവായി അത്തിപ്പഴം കഴിക്കുക പാവയ്ക്ക നീര് പതിവായി കാലത്തു കുടിക്കുക

Continue reading

ഇഞ്ചി നീരും തേനും ചേർത്ത് കവിളിൽ കൊള്ളുക വയമ്പ് വായിലിട്ട് ചവക്കുക പപ്പായ കടിച്ചുതിന്നുക ഗ്രാമ്പു (cloves) ഓയിൽ ഒന്നോ രണ്ടോ തുള്ളി വേദന ഉള്ള സ്ഥലത്തു പുരട്ടുക

Continue reading

ഇഞ്ചിനീര് ചൂടാക്കി ചെറുചൂടാടെ ചെവിയിൽ ഇറ്റിക്കുക കരുനൊച് നീര് 2 തുള്ളി ചെവിയിൽ ഇറ്റിക്കുക്ക തുളസിയുടെ ഇലയും കതിരും തീയിൽ വാട്ടി നീര് എടുത്ത് 2 തുള്ളി വീതം ചെവിയിൽ ഇറ്റിക്കുക്ക ആപ്പിൾ സിഡാർ വിനിഗർ ചെറുചൂട്  വെള്ളത്തിൽ  സമം ചേർത്തു  ചെവിയിൽ രണ്ടു മൂന്ന് തുള്ളി ഇറ്റിക്കുക

Continue reading

ഇരട്ടിമധുരം ചവച്ച നീര് ഇറക്കുക ഇഞ്ചി ശർക്കര ചീര്ത്തു ക്ർഴിക്കുക ചുവന്ന ഉള്ളിനീരിൽ തേൻ ഒഴിച്ച് കഴിക്കുക

Continue reading