തൊലിപ്പുറത്തുണ്ടാകുന്ന അലർജി രോഗങ്ങളുടെ ചൊറിച്ചിൽ ശമിക്കുവാന്‍
- ആര്യവേപ്പില കൊണ്ട് അലർജിഉള്ള ഭാഗത്തുതലോടുക.
- ഒലിവു എണ്ണയും തേൻഉം മിക്സ് ചെയ്ത് തൊലിയിൽ പുരട്ടുക
- വെളിച്ചണ്ണയും ചെറുനാരങ്ങ നീരും മിക്സ് ചെയ്തു തൊലിയിൽ പുരട്ടുക
- മദ്യം പുകവലി സൗന്ദര്യവർധക ലേപനങ്ങൾ എന്നിവയൂടെ ഉപയോഗം കുറക്കുക
Leave a reply