What is Licorice Root? എന്താണ് ഇരട്ടി മധുരം? ഇരട്ടിമധുരം 1-2 മീറ്റർ ഉയരത്തിൽ വളരുന്ന വള്ളിച്ചെടികളുടെ വിഭാഗത്തിൽപെട്ട ചെടിയാണ്. ഇതിൻ്റെ വേരാണ് ഔഷധയോഗ്യമായി ഉപയോഗിക്കുന്നത്. ഇതിന് അതിമധുരം എന്നും പേരുണ്ട്. വരണ്ടതും ചൂട് കാലാവസ്ഥയിലും വളരുന്ന ഈ സസ്യം യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഓഷധങ്ങളിൽ ...
Continue readingOttamooli for Cold – ജലദോഷത്തിനുള്ള ഒറ്റമൂലി – Jaladhoshathinulla Ottamooli
കുരുമുളക് പൊടി ശർക്കര ചേർത്ത് കഴിക്കുക പനിക്കൂർക്ക ഇല നീരും തുളസിയിലനീരും തേനും ചേർത്ത് കഴിക്കുക ചെറുതേനിൽ ഗ്രാമ്പു പൊടിച്ചിട്ട് കഴിക്കുക
Continue readingJaladosham Ottamooli – ജലദോഷത്തിനുള്ള ഒറ്റമൂലി – Ottamooli for cold
കുരുമുളകുപൊടി ശർക്കര ചേർത്തു കഴിക്കുക. കുരുമുളകുപൊടി ശിരസ്സിൽ തിരുമ്മുക. ചെറുനാരങ്ങനീര് മാത്രം കഴിച്ഛ് ഉപവസിക്കുക. ചുവന്നുള്ളി ചതച്ച നെറ്റിയിൽ പുരട്ടുക. ചെറുതേനിൽ ഗ്രാമ്പൂ പൊടിച്ചിട്ട് കഴിക്കുക. കുളി കഴിഞ്ഞതിനു ശേഷം രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക.
Continue reading