Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Login

Register Now

Welecome to Ottamooli.com

കറിവേപ്പിന്റെ കൂബ് ഇല ചവച്ചരച്ചു കഴിക്കുക മുത്തങ്ങ ഇട്ട ആട്ടിൻ പാൽ കുറുക്കി തേനിൽ ചേർത്ത് കഴിക്കുക മാതള നാരകത്തിന്റെ തോട് കഷായം വച്ച് തേൻ ചേർത്ത് കഴിക്കുക

Continue reading

തൈരിൽ ചെറുപയർ പൊടി കലക്കി തലയിൽ തേച്ചു കുളിക്കുക ഒലിവ് എണ്ണ തലയിൽ തേച്ചു കുളിക്കുക ഉലുവ കഞ്ഞി വെള്ളത്തിൽ അരച്ച് തേച്ചു കുളിക്കുക മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പു അല്ലെങ്കിൽ ബാത്ത് സോപ്പോ ഉപയോഗിച്ച കഴുകി കളയുക Dandruff treatment in ayurveda malayalam

Continue reading

2  തുള്ളി കടുക് എണ്ണ ചെവിയിൽ ഒഴിക്കുക തുളസി നീറി ചുടാക്കി ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക സവാള കനലിൽ ചുട്ട് മുറിച് ചെവിയിൽ അമർത്തി പിടിക്കുക

Continue reading

Kuzhinagham home remedies ottamooli മൈലാഞ്ചി ചെറുനാരങ്ങാ നീരിൽ അരച്ച് പൊതിഞ്ഞ് കെട്ടുക പച്ചമഞ്ഞൾ വേപ്പെണ്ണയിൽ അരച്ച് പുരട്ടുക നെല്ലിക്ക ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ധാര ചെയ്യുക

Continue reading

ആമുകൂരം പാലിലരച് കുടിക്കുക. കൂവപ്പൊടിയിട്ട് കാച്ചിയ പാൽ പതിവായി കുടിക്കുക. തുവരപരിപ്പ്‌ വേവിച് നെയ്യും ചേർത്തു കഴിക്കുക. നിലക്കടല തോട് പൊളിച്ഛ് പച്ചക്കു കഴിക്കുക.

Continue reading

Mudikozhichil ottamooli - മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി ഉലുവപ്പൊടി തലയിൽ തേച്ചു കുളിക്കുക. കീഴാർനെല്ലി ച്ചതച്ച്‌ താളിയായി ഉപയോഗിക്കുക. മുത്തങ്ങാക്കിഴങ്ങ് ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചി തേയ്ക്കുക. കരിഞ്ജീരകമിട്ട് വെളിച്ചെണ്ണ കാച്ചി തെയ്ക്കുക.

Continue reading

10 ഗ്രാം ബ്രഹ്മി സമൂലം അരച്ച് പച്ചപ്പാലിൽ കലക്കി പതിവായി കുടിക്കുക ഒരു ടീസ്‌പൂൺ തേനും ഒരു ടീസ്‌പൂൺ ബ്രഹ്മിനീരും ചേർത്ത് പതിവായി രാവിലെ സേവിക്കുക. ബാദംപരിപ്പും തേങ്ങയും ചേർത്ത് പതിവായി കഴിക്കുക. അൽപം വയമ്പ് അരച്ച് കുട്ടികളുടെ നാവിൽ തേച്ഛ് കൊടുക്കുക.

Continue reading

കുരുമുളകുപൊടി ശർക്കര ചേർത്തു കഴിക്കുക. കുരുമുളകുപൊടി ശിരസ്സിൽ തിരുമ്മുക. ചെറുനാരങ്ങനീര്  മാത്രം കഴിച്ഛ് ഉപവസിക്കുക. ചുവന്നുള്ളി ചതച്ച നെറ്റിയിൽ പുരട്ടുക. ചെറുതേനിൽ ഗ്രാമ്പൂ പൊടിച്ചിട്ട് കഴിക്കുക. കുളി കഴിഞ്ഞതിനു ശേഷം  രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക.

Continue reading

പുതിനയിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക. തേൻ കഴിച്ഛ് ഉപവസിക്കുക. വാഴപിണ്ടിനീര് രാവിലെ പതിവായി  കഴിക്കുക. യവച്ചോറ് (Barley Seed ബാർലി ) പതിവായി കഴിക്കുക. Natural Belly Fat Burning Drink  വയറിലെ കൊഴുപ്പ് അലിയിച്ചു കളയാൻ ഒരു ഫാറ്റ് ബേണിങ് ഡ്രിങ്ക് [embed]https://www.youtube.com/watch?v=HE6eQZdEyCM[/embed] Video Courtesy: 

Continue reading