- പുതിനയില അരച്ച നെറ്റിയിൽ പുരട്ടുക.
- ഉഴുന്നുപരിപ്പിട്ട് കാച്ചിയ പാൽ കുടിക്കുക.
- രക്‌തചന്ദനം അരച്ച് നെറ്റിയിൽ പൂശുക.
- കറുവാപ്പട്ട പൊടി (cinnamon powder) വെള്ളത്തിൽ ചാലിച്ച് നെറ്റിയിൽ പുരട്ടുക
- ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് ആവി പിടിക്കുക
- മഗ്നീഷ്യം കുറവ് കൊണ്ട് തലവേദന വരാം, പ്രത്ത്യേകിച് ആർത്തവ സമയത്തുള്ള തലവേദന. മഗ്നീഷ്യം കുറവ് ഉണ്ടോ എന്നു ടെസ്റ്റ് ചെയ്തു നോക്കുക
- ഐസ് ഒരു തുണിയിൽ പൊതിഞ്ഞു നെറ്റിയിലും കഴുത്തിന്റെ പിൻഭാഗത്തും ഏകദേശം 20 മിനുട്ടു സമയം വക്കുക
- മല്ലിയില അരച്ച് നെറ്റിയിൽ ഇടുക.
- വെളുത്തുള്ളി പച്ചവെള്ളത്തിൽ അരച്ച് ഇടുക.
- രണ്ട് എരിക്ക് ഇല വീതം ചവച്ചു അരച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുക.
- സുർക തുണിയിൽ മുക്കി നെറ്റിക്കിടുക
- കുന്തിരിക്കം 50ഗ്രാം, വെള്ളം 50മില്ലി, ചൂടൻ കർപൂരം, വെളിച്ചെണ്ണ 150മില്ലി, കുന്തിരിക്കം പൊടിച്ചു വെളിച്ചെണ്ണയിൽ
യോജിപ്പിച്ച് വെള്ളം ചേർത്ത അരച്ച് കർപൂരവും കൂട്ടി നെറ്റിയിൽ പുരട്ടുക.
Leave a reply