Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us

Benefits of Custard Apples Sita Pazham – സീതപ്പഴത്തിൻറ്റെ ഗുണങ്ങൾ – Seethapazhathintea Gunangal

സീതപ്പഴം കഴിച്ചാൽ ശ്വാസംമുട്ടല്‍ കുറയും സീതപ്പഴം മുടിവളർച്ചക്കു ഫലപ്രദം ക്യാന്സറിന് എതിരെ പ്രതിരോധിക്കും ദഹനത്തിന് സീതപ്പഴം ഫലപ്രദമാണ് സീതപ്പഴം കഴിക്കുന്നത് മുടിക്കും, ചർമത്തിനും ഫലപ്രദമാണ് എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചക്കും സീതപ്പഴം കഴിക്കുന്നത് നല്ലതാണു

Continue reading
Benefits of Apple Cider Vinegar – ആപ്പിൾ സൈഡർ വിനെഗറിൻറ്റെ ഗുണങ്ങൾ – Apple Cider Vinegarinte Gunangal

കൊളസ്ട്രോള്‍ രക്തസമ്മര്‍ദ്ധം, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാനും, ശരീരത്തില്‍ നിന്ന് ടോക്സിനുകളും, കൊഴുപ്പും നീക്കം ചെയ്യാനും ആപ്പിള്‍ സിഡെര്‍ വിനെഗര്‍ സഹായകരമാണ്. മുഖക്കുരു ചര്‍മ്മം വൃത്തിയാക്കാനും, മുഖക്കുരു ഭേദമാക്കാനും ആപ്പിള്‍ സിഡെര്‍ വിനെഗറിന് കഴിവുണ്ട് ജലദോഷം ആപ്പിള്‍ സിഡെര്‍ വിനെഗറിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ജലദോഷം, ഫ്ലു, സൈനസൈറ്റിസ്, ഇന്‍ഫെക്ഷനുകള്‍ എന്നിവ വഭേദമാക്കാന്‍ സഹായിക്കും. പ്രതിരോധശേഷി മേയോ ക്ലിനിക്കിന്‍റെ പഠനപ്രകാരം ആപ്പിള്‍ സിഡെര്‍ വിനെഗറില്‍ ...

Continue reading
Benefits of Banana – പഴത്തിൻറ്റെ ഗുണങ്ങൾ – Pazhathintea Gunangal

രക്തസമ്മർദം നിയന്ത്രിക്കുന്നു അനീമിയക്കു പഴം കഴിക്കുന്നത് ഫലപ്രദമാണ് ശരീര ഭാരം കുറക്കുവാൻ സഹായിക്കുന്നു പഴത്തിൻറ്റെ തൊലി മുഖത്തു തേക്കുന്നത് ചർമ്മകാന്തി വർധിപ്പിക്കുവാൻ ഫലപ്രദമാണ് ഫൈബറിൻറ്റെയും, പൊട്ടാസ്യത്തിന്റ്റെയും അളവ് പഴത്തിൽ കൂടുതൽ ആണ്, അതുകൊണ്ടു ഒരു പഴം ഒരു ദിവസം കഴിക്കുന്നത് ഫലപ്രദമാണ്

Continue reading
Benefits of Black Cumin Seeds – Karimgeerakathintea Gunangal – കരിംജീരകത്തിൻറ്റെ ഗുണങ്ങൾ

രക്തസമ്മർദ്ദത്തിനു കരിങ്ങീരത്തിൻറ്റെ സത്ത് അര ടീസ്പൂൺ ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക കിഡ്‌നിയുടെ സംരക്ഷണത്തിനായി അര ടീസ്പൂൺ കരിഞ്ജീരത്തിൻറ്റെ സത്തും, തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക തേനും, കരിഞ്ജീരത്തിൻറ്റെ സത്തും, ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ പ്രീതിരോധ ശക്തി വർധിക്കും ശരീരഭാരം കുറക്കുവാനായി കരിംജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക ദഹനത്തിനും, അസ്തമക്കും കരിങ്ങീരത്തിൻറ്റെ സത്ത് നല്ലതാണു

Continue reading
Benefits of Dried Ginger – Chukkinttea Gunangal – ചുക്കിൻറ്റെ ഗുണങ്ങൾ

തേനും, ചുക്ക് പൊടിയും ചായയിൽ ചേർത്ത് കുടിച്ചാൽ രക്തത്തെ ശുദ്ധികരിക്കുവാൻ സഹായിക്കും തുളസിയെലയും, ചുക്ക് പൊടിയും, തേനും ചുടുവെള്ളത്തിൽ കലക്കി കുടിച്ചാൽ ആസ്ത്മക്ക് കുറവ് ഉണ്ടാകും ചുക്ക് പൊടിയും നാരങ്ങ നീരും, ഉപ്പു വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറു വേദനക്ക് പരിഹാരമാണ് തേനും, ചുക്ക് പൊടിയും, നാരങ്ങ നീരും കൂടി എല്ലാ ദിവസവും കഴിച്ചാൽ പ്രദതിരോധ ...

Continue reading
Benefits of Coconut – നാളികേരം തേങ്ങയുടെ ഗുണങ്ങൾ – തേങ്ങ Thengayude Gunangal

തലച്ചോറിന്റെ ആരോഗ്യം തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉണക്കത്തേങ്ങ. ദിവസവും ഉണക്കത്തേങ്ങ നിങ്ങളുടെ ഡയറ്റിന്റെ ഭാഗമാക്കൂ. ഇത് നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല തലച്ചോറിനെ ബാധിക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള മുന്‍കരുതലാണ് ഉണക്കത്തേങ്ങ. അല്‍ഷിമേഴ്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണിത്. രോഗപ്രതിരോധ ശേഷി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ് ഉണക്കത്തേങ്ങ. 5.2 ...

Continue reading

മുറിവ് ‌ബാക്ടീരിയകളെയും, സൂക്ഷ്മാണുക്കളെയും ചെറുക്കാനുള്ള കഴിവ് തേനിനുണ്ട്. അതിനാല്‍തന്നെ മുറിവുകളിലും, പൊള്ളലുകളിലും, പോറലുകളിലും തേന്‍ പുരട്ടാറുണ്ട്. ചര്‍മ്മ രോഗങ്ങള്‍ നിര്‍ജ്ജീവമായ ചര്‍മ്മം നീക്കം ചെയ്ത് പുതിയ ചര്‍മ്മം വളരാന്‍ തേന്‍ സഹായിക്കും. എസ്കിമ, ചര്‍മ്മവീക്കം, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്കും തേന്‍ ഒരു ഔഷധമാണ്. വളംകടി, പുഴുക്കടി ഫംഗസുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ളതിനാല്‍ വളംകടി, പുഴുക്കടി എന്നിവയ്ക്ക് പ്രതിവിധിയായി തേന്‍ ഉപയോഗിക്കാം അനീമിയ സ്ഥിരമായി ...

Continue reading

ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു ഉയർന്ന നാരുകൾ അടങ്ങിയ ആഹാരം നല്ല ദഹനത്തിന് സഹായിക്കുന്നു. ദഹനത്തെ മെച്ചപ്പെടുത്തുന്നതിലൂടെ പൊതുവെ ശരീരത്തിലെ മെറ്റബോളിസവും നാരുകൾ മെച്ചപ്പെടുത്തുന്നു. മലബന്ധം തടയുന്നു കഴിക്കുന്ന ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടാതിരിക്കുമ്പോഴാണ് മലബന്ധം ഉണ്ടാകുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. ഹൃദയസംരക്ഷകന്‍ ഹൃദ്രോഗങ്ങള്‍ തടയുവാനുള്ള കഴിവുണ്ട്. ഹൃദ്യോഗങ്ങള്‍ പ്രതിരോധിക്കുവാനുള്ള ആന്റി ഇന്‍ഫഌമേറ്ററി ഘടകങ്ങളും വിഷസംഹാരികളും അടങ്ങിയിരിക്കുന്നു. ചർമ്മത്തിന് തിളക്കം അല്പം പീസ് ...

Continue reading
Benefits of Pomegranate മാതളം – മാതളനാരങ്ങയുടെ ഗുണങ്ങൾ – Mathalanarangayude Gunangal

ചർമ്മാരോഗ്യത്തിനും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും മാതളം ഉത്തമമാണ്. നിരവധി പോഷകങ്ങളടങ്ങിയ ഫലം. സ്ത്രീകളുടെ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നു. ഹൃദയാരോഗ്യത്തെ കാത്തുസൂക്ഷിക്കാനാണ് മാതളം ഏറ്റവുമധികം സഹായിക്കുന്നത് ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ്, ഹൃദയത്തെ ഇത് പ്രതികൂലമായി ബാധിക്കും. എന്നാല്‍ മാതളത്തിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡൻ്റുകൾ ധമനികളെ വൃത്തിയാക്കുന്നു. മാതളം കഴിക്കുന്നതിലൂടെ ഗര്‍ഭിണികളിലെ ശർദ്ദിയും വിളര്‍ച്ചയും ഒരു പരിധി വരെ മാറ്റാം. ഇത് പതിവായി ...

Continue reading
Benefits of Eggs – കോഴി മുട്ടയുടെ ഗുണങ്ങൾ – കോഴി മുട്ട Kozhi Muttayude Gunangal

കോഴി മുട്ട പുഴുങ്ങി കഴിക്കുന്നത് എല്ലുകളുടെ വളർച്ചക്ക് നല്ലതാണു കോഴി മുട്ട കഴിക്കുന്നത് കണ്ണിനു നല്ലതാണു കോഴി മുട്ടയുടെ വെള്ള തലയിൽ തേക്കുന്നത് മുടിയുടെ വളർച്ചക്ക് നല്ലതാണു ശരീരത്തിൽ നല്ല കൊളെസ്ട്രോൾ ഉണ്ടാകുവാൻ സഹായിക്കുന്നു ശരീര ഭാരം കുറക്കുവാൻ സഹായിക്കുന്നു മനുഷ്യ ശരീരത്തിനു വേണ്ട മിനെറൽസ് കോഴി മുട്ടയിൽ അടങ്ങിയട്ടുണ്ട് ആവിശ്യമായ പ്രോട്ടീൻ കോഴി മുട്ടയിൽ ഉണ്ട് തലച്ചോറിൻറ്റെ വളർച്ചക്ക് നല്ലതാണു

Continue reading