ഉപ്പിട്ട് തിളപ്പിച്ച വെള്ളം തണുത്തതിനു ശേഷം ചെവിയിൽ ഒഴിക്കുക മരോട്ടി എണ്ണ ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക തുളസി നീര് ചെറുചൂടോടെ ചെവിയിൽ ഒഴിക്കുക
Continue readingKaral rogangalKKulla ottamooli – കരൾ രോഗങ്ങൾക്കുള്ള ഒറ്റമൂലി – ottamooli for liver problems
കറി വേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ മോരിൽ ചേർത്തു ചൂടാക്കി കുടിക്കുക പഴുത്ത നാടൻ മാങ്ങ പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കുടിക്കുക ദിവസവും ഓരോ കടുക്ക പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക 5 ഗ്രാം താതിരിപ്പൂവ് പൊടിച്ചു തേനിൽ ചാലിച്ചു പതിവായി കഴിക്കുക
Continue readingMukhakanthi – മുഖകാന്തിക്കുള്ള ഒറ്റമൂലി – Ottamooli for fair and beautiful face
പനിനീരും പാൽപ്പാടയും ചേർത്ത് മുഖത്തു പുരട്ടുക ഒരു ടീസ്പൂൺ തക്കാളി നീരും, ഒരു ടീസ്പൂൺ ചെറുനാരങ്ങാ നീരും, ഒരു ടീസ്പൂൺ തേൻ ഉം ചേർത്തു മിക്സ് ചെയ്തു മുഖത്തു പുരട്ടുക. അര മണിക്കൂർ കഴിഞ്ഞു കഴുകി കളയുക. ദിവസത്തിൽ പലപ്രാവിശ്യം മുഖം പാൽകൊണ്ട് കഴുകുക തക്കാളി ഉടച്ചു പാൽപാടയിൽ ചേർത്ത് പുറാട്ടുക
Continue readingMalambani Ottamooli – മലമ്പനിക്കുള്ള ഒറ്റമൂലി – Ottamooli for malaria
തുളസിയുടെ വേര് കഷായം വച്ച് 30 മി. ലി വീതം രാവിലെയും വൈകീട്ടും കുടിക്കുക നൊച്ചിയില (Vitex negundo) അരച്ച് മോർ കാച്ചി കുടിക്കുക 15 ഗ്രാം വിഷ്ണുക്രാന്തി (Evolvulus alsinoides) അരച്ച് പാലിൽ കലക്കി കുടിക്കുക
Continue readingManjapitham Ottamooli – മഞ്ഞപിത്തതിനുള്ള ഒറ്റമൂലി – Ottamooli for jaundice
കേഴാര്നെല്ലി സമൂലം ഇടിച്ചു പിഴിഞ്ഞ നീര് 30 മി. ലി വീതം രാവിലെ വെറും വയറ്റിൽ ൩ ദിവസം കുടിക്കുക മുള്ളെങ്കി പച്ചക്ക് കഴിക്കുക ബാർലി വെള്ളം ആവശ്യം അനുസരിച്ചു കുടിക്കുക
Continue readingTheepollal ottamooli – തീപൊള്ളലിനുള്ള ഒറ്റമൂലി – Ottamooli for fire burns
പൊള്ളൽ ഏറ്റ സ്ഥലത്തെല്ലാം തേൻ പുരട്ടുക നെല്ലിമരത്തിൻറ്റേ ഇല അരച്ച് പൊതിയുക ഉപ്പുമാങ്ങയുടെ വെള്ളം കൊണ്ട് ധാര കോരുക
Continue readingTharan maran Ottamooli – താരനുള്ള ഒറ്റമൂലി – Ottamooli for dandruff
തൈരിൽ ചെറുപയർ പൊടി കലക്കി തലയിൽ തേച്ചു കുളിക്കുക ഒലിവ് എണ്ണ തലയിൽ തേച്ചു കുളിക്കുക ഉലുവ കഞ്ഞി വെള്ളത്തിൽ അരച്ച് തേച്ചു കുളിക്കുക മുട്ടയുടെ മഞ്ഞക്കരു തലയിൽ തേച്ച് പിടിപ്പിച്ച ശേഷം അരമണിക്കൂർ കഴിഞ്ഞ് ഷാമ്പു അല്ലെങ്കിൽ ബാത്ത് സോപ്പോ ഉപയോഗിച്ച കഴുകി കളയുക ഒരു ചെറുനാരങ്ങയുടെ നീര് എടുത്തു തലയിൽ നല്ലപോലെ തേച്ച് പിടിപ്പിക്കുക. അര ...
Continue reading