Karal rogangalKKulla ottamooli – കരൾ രോഗങ്ങൾക്കുള്ള ഒറ്റമൂലി – ottamooli for liver problems
- കറി വേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ മോരിൽ ചേർത്തു ചൂടാക്കി കുടിക്കുക
- പഴുത്ത നാടൻ മാങ്ങ പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് കുടിക്കുക
- ദിവസവും ഓരോ കടുക്ക പൊടിച്ചു തേനിൽ ചാലിച്ചു കഴിക്കുക
- 5 ഗ്രാം താതിരിപ്പൂവ് പൊടിച്ചു തേനിൽ ചാലിച്ചു പതിവായി കഴിക്കുക
Leave a reply