വെളിച്ചെണ്ണ (virgin coconut oil) ചുണ്ടിൽ പുരട്ടുക. ഒലിവു എണ്ണ ചേർത്തു പുരട്ടുന്നതു വളരെ നല്ലതാണ് ധാരാളം വെള്ളം കുടിക്കുക കോഴി നെയ് പുരട്ടുക എരുമ പാൽ കാച്ചി കുടിക്കുക കുന്നിക്കുരു കഷായം വച്ച് കൂറേ നേരം വായിൽ പിടിച്ചു തുപ്പി കളയുക, പല വട്ടം ആവർത്തിക്കണം
Continue readingPallu Rogangalkulla ottamooli – പല്ലു രോഗങ്ങൾക്കുള്ള ഒറ്റമൂലി – Ottamooli for tooth problems
ഉമിക്കരിയും ഉപ്പും യോചിപ്പിച്ചു പല്ലുതേച്ചാൽ പല്ലു മഞ്ഞളിപ്പ് മാറും പല്ലു വേദനക്ക് - വേദന ഉള്ള ഭാഗത്തു കരയാംമ്പൂ (Clove) വെക്കുക പല്ലു തേക്കാൻ ആരിവേപ്പിൻ തണ്ട് ഉപയോഗിക്കുക രാത്രിയിലേയ് ഭക്ഷണ ശേഷം ആപ്പിൾ കടിച്ചു തിന്നുന്നത് പല്ലുകൾ ശുദ്ധിയാവാൻ സഹായിക്കും
Continue readingViyarppu naattam ottamooli – വിയർപ്പു നാറ്റത്തിനുള്ള ഒറ്റമൂലി – ottamooli for sweaty body odour
കുളിക്കുന്നതിനു മുമ്ബ് ശരീരത്തിൽ പച്ച മഞ്ഞൾ അരച്ച് പുരട്ടുക രാമച്ചമിട്ടു തിളപ്പിച്ച ആറിയ വെള്ളത്തിൽ കുളിക്കുക കരിക്കിൻ വെള്ളം പതിവായി കുടിക്കുക
Continue reading