Viyarppu naattam ottamooli – വിയർപ്പു നാറ്റത്തിനുള്ള ഒറ്റമൂലി – ottamooli for sweaty body odour
- കുളിക്കുന്നതിനു മുമ്ബ് ശരീരത്തിൽ പച്ച മഞ്ഞൾ അരച്ച് പുരട്ടുക
- രാമച്ചമിട്ടു തിളപ്പിച്ച ആറിയ വെള്ളത്തിൽ കുളിക്കുക
- കരിക്കിൻ വെള്ളം പതിവായി കുടിക്കുക
Lost your password? Please enter your email address. You will receive a link and will create a new password via email.
Leave a reply