Pallu Rogangalkulla ottamooli – പല്ലു രോഗങ്ങൾക്കുള്ള ഒറ്റമൂലി – Ottamooli for tooth problems
- ഉമിക്കരിയും ഉപ്പും യോചിപ്പിച്ചു പല്ലുതേച്ചാൽ പല്ലു മഞ്ഞളിപ്പ് മാറും
- പല്ലു വേദനക്ക് – വേദന ഉള്ള ഭാഗത്തു കരയാംമ്പൂ (Clove) വെക്കുക
- പല്ലു തേക്കാൻ ആരിവേപ്പിൻ തണ്ട് ഉപയോഗിക്കുക
- രാത്രിയിലേയ് ഭക്ഷണ ശേഷം ആപ്പിൾ കടിച്ചു തിന്നുന്നത് പല്ലുകൾ ശുദ്ധിയാവാൻ സഹായിക്കും
Leave a reply