Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Benefits of Banana – പഴത്തിൻറ്റെ ഗുണങ്ങൾ – Pazhathintea Gunangal

  • രക്തസമ്മർദം നിയന്ത്രിക്കുന്നു
  • അനീമിയക്കു പഴം കഴിക്കുന്നത് ഫലപ്രദമാണ്
  • ശരീര ഭാരം കുറക്കുവാൻ സഹായിക്കുന്നു
  • പഴത്തിൻറ്റെ തൊലി മുഖത്തു തേക്കുന്നത് ചർമ്മകാന്തി വർധിപ്പിക്കുവാൻ ഫലപ്രദമാണ്
  • ഫൈബറിൻറ്റെയും, പൊട്ടാസ്യത്തിന്റ്റെയും അളവ് പഴത്തിൽ കൂടുതൽ ആണ്, അതുകൊണ്ടു ഒരു പഴം ഒരു ദിവസം കഴിക്കുന്നത് ഫലപ്രദമാണ്

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: