
Benefits of Banana – പഴത്തിൻറ്റെ ഗുണങ്ങൾ – Pazhathintea Gunangal
- രക്തസമ്മർദം നിയന്ത്രിക്കുന്നു
- അനീമിയക്കു പഴം കഴിക്കുന്നത് ഫലപ്രദമാണ്
- ശരീര ഭാരം കുറക്കുവാൻ സഹായിക്കുന്നു
- പഴത്തിൻറ്റെ തൊലി മുഖത്തു തേക്കുന്നത് ചർമ്മകാന്തി വർധിപ്പിക്കുവാൻ ഫലപ്രദമാണ്
- ഫൈബറിൻറ്റെയും, പൊട്ടാസ്യത്തിന്റ്റെയും അളവ് പഴത്തിൽ കൂടുതൽ ആണ്, അതുകൊണ്ടു ഒരു പഴം ഒരു ദിവസം കഴിക്കുന്നത് ഫലപ്രദമാണ്
Leave a reply