
Benefits of Black Cumin Seeds – Karimgeerakathintea Gunangal – കരിംജീരകത്തിൻറ്റെ ഗുണങ്ങൾ
- രക്തസമ്മർദ്ദത്തിനു കരിങ്ങീരത്തിൻറ്റെ സത്ത് അര ടീസ്പൂൺ ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക
- കിഡ്‌നിയുടെ സംരക്ഷണത്തിനായി അര ടീസ്പൂൺ കരിഞ്ജീരത്തിൻറ്റെ സത്തും, തേനും ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക
- തേനും, കരിഞ്ജീരത്തിൻറ്റെ സത്തും, ഇളം ചൂടുവെള്ളത്തിൽ ചേർത്ത് കഴിച്ചാൽ പ്രീതിരോധ ശക്തി വർധിക്കും
- ശരീരഭാരം കുറക്കുവാനായി കരിംജീരകം വെള്ളത്തിൽ തിളപ്പിച്ച് കുടിക്കുക
- ദഹനത്തിനും, അസ്തമക്കും കരിങ്ങീരത്തിൻറ്റെ സത്ത് നല്ലതാണു
Leave a reply