
Benefits of Dried Ginger – Chukkinttea Gunangal – ചുക്കിൻറ്റെ ഗുണങ്ങൾ
- തേനും, ചുക്ക് പൊടിയും ചായയിൽ ചേർത്ത് കുടിച്ചാൽ രക്തത്തെ ശുദ്ധികരിക്കുവാൻ സഹായിക്കും
- തുളസിയെലയും, ചുക്ക് പൊടിയും, തേനും ചുടുവെള്ളത്തിൽ കലക്കി കുടിച്ചാൽ ആസ്ത്മക്ക് കുറവ് ഉണ്ടാകും
- ചുക്ക് പൊടിയും നാരങ്ങ നീരും, ഉപ്പു വെള്ളത്തിൽ കലക്കി കുടിച്ചാൽ വയറു വേദനക്ക് പരിഹാരമാണ്
- തേനും, ചുക്ക് പൊടിയും, നാരങ്ങ നീരും കൂടി എല്ലാ ദിവസവും കഴിച്ചാൽ പ്രദതിരോധ ശക്തി വർധിക്കും
- ചുക്ക് പൊടിയും , നെല്ലിക്ക പൊടിയും വെള്ളത്തിൽ ചേർത്ത് രാവിലെയും വൈകുനേരവും കുടിച്ചാൽ അമിത വണ്ണം കുറക്കുവാൻ സാധിക്കും
Leave a reply