Benefits of Green Peas – ഗ്രീൻ പീസിൻറ്റെ ഗുണങ്ങൾ – ഗ്രീൻ പീസ് Green Peasintea Gunangal
ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു
ഉയർന്ന നാരുകൾ അടങ്ങിയ ആഹാരം നല്ല ദഹനത്തിന് സഹായിക്കുന്നു. ദഹനത്തെ മെച്ചപ്പെടുത്തുന്നതിലൂടെ പൊതുവെ ശരീരത്തിലെ മെറ്റബോളിസവും നാരുകൾ മെച്ചപ്പെടുത്തുന്നു.
മലബന്ധം തടയുന്നു
കഴിക്കുന്ന ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടാതിരിക്കുമ്പോഴാണ് മലബന്ധം ഉണ്ടാകുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും.
ഹൃദയസംരക്ഷകന്‍
ഹൃദ്രോഗങ്ങള്‍ തടയുവാനുള്ള കഴിവുണ്ട്. ഹൃദ്യോഗങ്ങള്‍ പ്രതിരോധിക്കുവാനുള്ള ആന്റി ഇന്‍ഫഌമേറ്ററി ഘടകങ്ങളും വിഷസംഹാരികളും അടങ്ങിയിരിക്കുന്നു.
ചർമ്മത്തിന് തിളക്കം
അല്പം പീസ് വേകിച്ചു അരച്ച് ഒരു പേസ്റ്റ് ഉണ്ടാക്കുക. നിങ്ങളുടെ ശരീരം മുഴുവനും മുഖത്തും ഇത് പുരട്ടുക. തിളക്കമുള്ള ചർമ്മം ഇത് നിങ്ങൾക്ക് നൽകും.
മുടി കൊഴിച്ചിൽ തടയുന്നു
വൈറ്റമിൻ സി ഒരു പ്രധാന ധാതുവാണ്, കൊളാജൻ രൂപീകരണത്തിൽ ഇത് ഉൾപ്പെടുന്നു, ഇത് രോമവളർച്ചയ്ക്ക് അനുയോജ്യമായ ഒന്നാണ്. ഈ വിറ്റാമിൻറുകളിൽ ചെറിയ കുറവുകൾപോലും വരണ്ട, പൊട്ടുന്ന മുടിക്ക് കാരണമാകും
Leave a reply