വിറ്റാമിൻ സി, ഡി എന്നിവയാൽ സമ്പന്നം
കിവിപ്പഴം കൊഴുപ്പിനെ നശിപ്പിക്കുകയും കൂടുതൽ ഊർജ്ജം നൽകുകയും ചെയ്യും.അതിനാൽ അമ്മയാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ പഴം വളരെ ഗുണം ചെയ്യും.
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനും കിവിയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. കിവിയില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന തോതിലുള്ള പൊട്ടാസ്യം സമ്മര്‍ദ്ദത്തെ നിയന്ത്രണ വിധേയമാക്കുന്നു.
ക്യാന്‍സര്‍ പ്രതിരോധിക്കുന്നു
ക്യാന്‍സര്‍ പ്രതിരോധിക്കാനുള്ള കഴിവ് വിദേശിയായ ഈ കിവി പഴത്തിനുണ്ട്. എന്നാല്‍ പലപ്പോഴും കിവിയുടെ പുളിരസം ക്യാന്‍സര്‍ രോഗികള്‍ക്ക് ഇഷ്ടമല്ലെന്നതും ഒരു വെല്ലുവിളിയാണ്.
ഹൃദയത്തെ സംരക്ഷിക്കുന്നു
ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് കിവി പഴത്തിനുണ്ട്. ഇത് 18 ശതമാനം വരെ രക്തം കട്ട പിടിക്കുന്നത് തടയുന്നു. രക്തം കട്ട പിടിക്കാതിരിക്കാന്‍ മരുന്നു കഴിക്കുന്നവര്‍ ഇനി മുതല്‍ കിവി പഴം കഴിച്ചാല്‍ മതി ഇത് എല്ലാ വിധ സൈഡ് എഫക്ടസുകളേയും ഇല്ലാതാക്കുന്നു.
Leave a reply