Benefits of Tulsi – തുളസിയുടെ ഗുണങ്ങൾ – Tulasiyudea Gunangal
- ശ്വാസകോശരോഗങ്ങൾ തുളസിയില അകറ്റും
- തേള്, ചിലന്തി, പാമ്പ് എന്നിവയുടെ വിഷത്തിനു പ്രതിവിധിയായും തുളസി ഉപയോകികുന്നു
- തോക്കുരോഗങ്ങൾക്കു തുളസി ഫലപ്രദമാണ്
- മഞ്ഞപിത്തത്തെ അകറ്റുന്നു
- തുളസി നീര് തലയിൽ തേച്ചാൽ പേനിനെ നശിപ്പിക്കുന്നു
- ഉയർന്ന കൊളെസ്ട്രോളിനു തുളസി കഴിക്കുന്നത് നല്ലതാണു
Leave a reply