
Benefits of Watermelonl – തണ്ണിമത്തൻറ്റെ ഗുണങ്ങൾ – Thannimathanttea Gunangal
- ചർമത്തിനും മുടിക്കും നല്ലതാണു
- ദഹനത്തിനു തണ്ണിമത്തൻ നല്ലതാണു
- ക്യാൻസറിനെ തണ്ണിമത്തൻ പ്രതിരോധിക്കുന്നു
- തണ്ണിമത്തൻ ഒരു ദാഹശമനി ആണു
- തണ്ണിമത്തൻ ആസ്ത്മയെ പ്രേതിരോധിക്കുന്നു
- ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നു
- ശരീര ഭാരം കുറക്കുവാൻ സഹായിക്കുന്നു
- എല്ലുകളുടെ ആരോഗ്യനു തണ്ണിമത്തൻ നല്ലതാണു
- പ്രമേഹം ഉള്ളവർക്കു തണ്ണിമത്തൻ നല്ലതാണു
Leave a reply