Ottamooli for Healthy Teeth – പല്ലിൻറ്റെ ആരോഗ്ഗ്യത്തിനുള്ള ഒറ്റമൂലി – Pallinttea Arogyathinulla Ottamooli
- ദിവസവും കിടക്കാൻ പോവും മുമ്പ് പല്ലു തേച്ചു വൃത്തിയാക്കുക
- മദ്യപാനം, ചൊറുക്കയുടെ ഉപയോകം ഒഴിവാക്കുക
- ദിവസേന ഒരു ഉള്ളി പച്ചക്കു കഴിക്കുക
- പല്ലിനു വേദന ഉണ്ടെങ്കിൽ കായം, ഉപ്പു, ഒരു കഷ്ണം ഇഞ്ചിയും അരച്ച് ചേർത്ത് പല്ലിൻറ്റെ ഉള്ളിൽ വക്കുക, വേദന മാറും
- മധുരമുള്ള ആഹാരങ്ങൾ ഒഴിവാക്കുക
Leave a reply