കുട്ടികളിലെ അല്ലെർജിക്കും, ചര്മരോഗങ്ങൾക്കും തെച്ചി പുവിൻറ്റെ നീര് തേക്കുക രക്തതിനെ ശുദ്ധികരിക്കുവാൻ തെച്ചി സഹായിക്കും തെച്ചി പൂവ് അരച്ച് കൊഴമ്പു രൂപത്തിൽ ആകിയതിനു ശേഷം മുഖത്ത് തേച്ചാൽ, മുഖക്കുരു മാറും ജലധോഷത്തിനായി,തെച്ചി പൂവും കുരുമുളക് പൊടിയും ചേർത്ത് അരച്ച് നീര് എടുത്തു തലയിൽ തേക്കുക ചര്മരോഗങ്ങൾക്ക് തെച്ചി പൂവ് അരച്ച് ചർമത്തിൽ തേക്കുക
Continue readingBenefits of Spinach – ചീരയുടെ ഗുണങ്ങൾ – Cheerayudea Gunangal
ക്യാന്‍സറിനെ പ്രതിരോധിക്കുവാൻ ചീര സഹായിക്കും ദഹനത്തിനു ഫലപ്രദമാണ് ചീര കഴിക്കുന്നത് മുടിക്കും ചർമത്തിനും ഫലപ്രദമാണ് എല്ലുകളുടെ വളർച്ചക്കും ആരോഗ്യത്തിനും ചീര കഴിക്കുന്നത് നല്ലതാണു ശരീരത്തിൽ ചോരയുടെ അളവ് കൂട്ടുവാൻ സഹായിക്കുന്നു കിഡ്‌നിയുടെ ആരോഗ്യത്തിന് ചീര കഴിക്കുന്നത് നല്ലതാണു ശരീരഭാരം കുറക്കുവാൻ ചീര നല്ലതാണ്
Continue readingBenefits of Carrot – ക്യാരറ്റിൻറ്റെ ഗുണങ്ങൾ – Carrottintea Gunangal
തിളക്കമുള്ള ചർമ്മം കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം നൽകും. ഇതിൽ ധാരാളം വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് വളരെ ചെലവ് കുറഞ്ഞ ഫെയിസ് മാസ്‌ക്കായും ഉപയോഗിക്കാവുന്നതാണ്. കാരറ്റ് അരച്ച് കുറച്ചു തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ തിളക്കമുള്ള ചർമ്മം ലഭിക്കും പാടുകൾ മാറ്റാൻ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിലെ പാടുകൾ മാറ്റാൻ നല്ലതാണ്. കാരറ്റ് ...
Continue readingChundu vindu keeral ottamooli – ചുണ്ട് വിണ്ടുകീറലിനുള്ള ഒറ്റമൂലി – ottamooli for dry lips
വെളിച്ചെണ്ണ (virgin coconut oil) ചുണ്ടിൽ പുരട്ടുക. ഒലിവു എണ്ണ ചേർത്തു പുരട്ടുന്നതു വളരെ നല്ലതാണ് ധാരാളം വെള്ളം കുടിക്കുക കോഴി നെയ് പുരട്ടുക എരുമ പാൽ കാച്ചി കുടിക്കുക കുന്നിക്കുരു കഷായം വച്ച് കൂറേ നേരം വായിൽ പിടിച്ചു തുപ്പി കളയുക, പല വട്ടം ആവർത്തിക്കണം
Continue reading