
Benefits of Thechi Flower – തെച്ചിയുടെ ഗുണങ്ങൾ – Thechiyudea Gunangal
- കുട്ടികളിലെ അല്ലെർജിക്കും, ചര്മരോഗങ്ങൾക്കും തെച്ചി പുവിൻറ്റെ നീര് തേക്കുക
- രക്തതിനെ ശുദ്ധികരിക്കുവാൻ തെച്ചി സഹായിക്കും
- തെച്ചി പൂവ് അരച്ച് കൊഴമ്പു രൂപത്തിൽ ആകിയതിനു ശേഷം മുഖത്ത് തേച്ചാൽ, മുഖക്കുരു മാറും
- ജലധോഷത്തിനായി,തെച്ചി പൂവും കുരുമുളക് പൊടിയും ചേർത്ത് അരച്ച് നീര് എടുത്തു തലയിൽ തേക്കുക
- ചര്മരോഗങ്ങൾക്ക് തെച്ചി പൂവ് അരച്ച് ചർമത്തിൽ തേക്കുക
Leave a reply