Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

തിളക്കമുള്ള ചർമ്മം കാരറ്റ് കഴിക്കുന്നത് നിങ്ങളുടെ ചർമ്മത്തിന് ആരോഗ്യം നൽകും. ഇതിൽ ധാരാളം വിറ്റാമിൻ സി യും ആന്റി ഓക്സിഡന്റും അടങ്ങിയിട്ടുണ്ട്. ഇത് വളരെ ചെലവ് കുറഞ്ഞ ഫെയിസ് മാസ്‌ക്കായും ഉപയോഗിക്കാവുന്നതാണ്. കാരറ്റ് അരച്ച് കുറച്ചു തേനും ചേർത്ത് മുഖത്ത് പുരട്ടിയാൽ തിളക്കമുള്ള ചർമ്മം ലഭിക്കും പാടുകൾ മാറ്റാൻ കാരറ്റ് ജ്യൂസ് കുടിക്കുന്നത് ചർമ്മത്തിലെ പാടുകൾ മാറ്റാൻ നല്ലതാണ്. കാരറ്റ് ...

Continue reading
Benefits of Bottle Gourd ചുരക്ക – ചുരക്കയുടെ ഗുണങ്ങൾ – Churakkayude Gunangal

ദഹനത്തിന് ചുരക്ക നല്ലതാണു മൂത്രക്കല്ലിനു ചുരക്ക കഴിക്കുന്നത് നല്ലതാണു കിഡ്‌നിയുടെ ആരോഗ്യത്തിനു ചുരക്ക ബലപ്രദമാണ് കരൾ സംബന്ധമായ അസുഖങ്ങൾക്കു ചുരക്ക കഴിക്കുന്നത് നല്ലതാണു ശരീരത്തിലെ വെള്ളത്തിൻറ്റ അംശം നിലരിത്തുന്നു വയറു സംബന്ധമായ അസുഖങ്ങൾക്കു ചുരക്ക കഴിക്കുന്നത് നല്ലതാണു

Continue reading
benefits of horse gram – മുതിരയുടെ ഗുണങ്ങൾ – muthirayudea gunangal

മുതിരയുടെ ഗുണങ്ങൾ അടിവയറ്റിലെ കൊഴുപ്പ് അടി വയറ്റിലെ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് മുതിര സൂപ്പ്. മുതിര സൂപ്പ് ദിവസവും വെറും വയറ്റില്‍ കഴിക്കുന്നതിലൂടെ വയര്‍ ഒതുങ്ങാനും ശരീരത്തിന് നല്ല ഷേപ്പ് കിട്ടാനും സഹായിക്കും. ഇത് ദിവസവും കഴിക്കാന്‍ ശ്രദ്ധിക്കുക. വെളുത്തുള്ളി കൂടിതല്‍ ചേര്‍ക്കുന്നത് മുതിര കഴിക്കുന്നത് കൊണ്ടുണ്ടാകുന്ന ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹയിക്കുന്നു. വിശപ്പ് കുറക്കാന്‍ വിശപ്പ് കുറക്കാന്‍ മുതിര ...

Continue reading
benefits of malabar tamarind – കുടംപുളിയുടെ ഗുണങ്ങൾ – kudampuliyudea gunangal

കുടംപുളിയുടെ ഗുണങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് ഫലപ്രദമാണ് ദഹനത്തിന് നല്ലതാണ് ശരീത്തിലെ  ഇൻസുലിൻ അളവുകൾ കുറക്കുന്നു ആരോഗ്യം വർധിപ്പിക്കുന്നു ഉറക്കകുറവിനു ഫലപ്രദമാണ് ശരീരത്തിലെ കൊളെസ്ട്രോൾ കുറക്കുന്നു

Continue reading

Benefits of Brinjal വഴുതനങ്ങ - വഴുതനയുടെ ഗുണങ്ങൾ - Vazhuthanangayude Gunangal ഹൃദയാരോഗ്യം പൊട്ടാസ്യം ശരീരത്തെ ജലാശമുള്ളതാക്കുകയും ദ്രവങ്ങള്‍ നിലനില്‍ക്കുന്നത് തടയുകയും, അത് വഴി കൊറോണറി ഹൃദയ രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഫൈറ്റോന്യൂട്രിയന്‍റുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. തലച്ചോറിന് ആരോഗ്യം ഫൈറ്റോന്യൂട്രിയന്‍റുകള്‍ തലച്ചോറിലെ കോശങ്ങളുടെ പാളികളെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളില്‍ നിന്നും, ഓക്സിഡേറ്റീവ് സ്ട്രെസ്സ് വഴിയുണ്ടാകുന്ന തകരാറുകളില്‍ നിന്നും ...

Continue reading
Benefits of Egg Fruit – Muttapazham മുട്ടപ്പഴം – മുട്ടപ്പഴത്തിൻറ്റെ ഗുണങ്ങൾ – Muttapazhathinte gunangal

Benefits of Egg Fruit - Muttapazham മുട്ടപ്പഴം - മുട്ടപ്പഴത്തിൻറ്റെ ഗുണങ്ങൾ - Muttapazhathinte gunangal കൊളസ്‌ട്രോള്‍ കുറക്കുന്നു മുട്ടപ്പഴത്തില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ കുറക്കുന്നതിന് സഹായിക്കുന്നു. എന്നിട്ട് നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കണ്ണിന്റെ ആരോഗ്യം മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുണ്ട് ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. കാഴ്ചക്ക് സഹായിക്കുന്ന ഒന്നാണ് ...

Continue reading

ദഹനത്തിന് പപ്പായയില്‍ അടങ്ങിയ എന്‍സൈമുകളായ പപ്പൈന്‍, കൈമോ പപ്പൈന്‍ എന്നിവ ദഹനത്തിന് സഹായിക്കുന്നു. പ്രായമുള്ളവര്‍ക്ക് പ്രായമായവര്‍ക്ക് ഉദരത്തിലും പാന്‍ക്രിയാസിലും ദഹനത്തിനായുള്ള എന്‍സൈമുകളുടെ ഉത്പാദനം കുറയും. ഇത് പ്രോട്ടീനിന്റെ ദഹനം മന്ദഗതിയിലാകുന്നതിന് കാരണമാകും. ഈ അവസ്ഥയെ പ്രതിരോധിക്കാന്‍ പ്രായമുള്ളവരെ പപ്പായ സഹായിക്കും. പ്രതിരോധശക്തി ശരീരത്തിന്റെ പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ സഹായിക്കും. പ്രമേഹം പ്രമേഹ രോഗികള്‍ക്കും പപ്പായ കഴിക്കാവുന്ന പഴമാണ്. പപ്പായ ജ്യൂസ് കുടിക്കുന്നത് പ്രമേഹം കുറയ്ക്കും.

Continue reading

സവാള കഴിക്കുന്നത് ക്യാന്സറിനെ പ്രതിരോധിക്കും മുടിയുടെ വളർച്ചക്കും, മുടിക്കു കട്ടി വാക്കുവാനും സവാള നീര് തലയിൽ തേക്കുന്നത് നല്ലതാണു പനി വന്നാൽ തേനും സവാള നീരും കഴിക്കുന്നത് നല്ലതാണ് ബ്ലഡ്ലെ ഷുഗറിനെ സവാള നിയന്ത്രക്കും സവാള കഴിക്കുന്നത് എല്ലുകൾക്കു ബലമേറും സവാള നീര് തലയിലെ താരനെ നീക്കം ചെയ്യാൻ സഹായിക്കും

Continue reading

വിഷജന്തുക്കൾ കടിച്ച ഭാഗത്ത് കറി വേപ്പില പശുവിൻ പാലിൽ അരച്ച് ഇടുന്നതു നല്ലതാണു കറി വേപ്പില ഓർമശക്തി വര്ധിക്കുവാൻ സഹായിക്കുന്നു മുറിവിനും പൊള്ളലിനും കറി വേപ്പില നല്ലതാണ്

Continue reading
Olive benefits and details – ഒലിവീന്റെ ഗുണങ്ങൾ

ഒലിവ് ഓയിൽ ഒലിവ് മരത്തിന്റെ ഒലിവ് പഴത്തിൽ നിന്നാണ് നമുക്ക് ലഭിക്കുന്നത്. ഒലിവ് ഓയിൽ പല വിധത്തിലും ലഭ്യമാണ്. പാചകത്തിനായി ഉപയോഗിക്കുന്നത് വിർജിൻ ഒലിവ് ഓയിൽ ആണ്. റിഫൈൻഡ് ഓയിൽ പൊരിക്കാൻ ഉപയോഗിക്കുന്നു. ഒലിവ് ഓയിലിൽ മോന്നോ സാറ്റുറേറ്റഡ് ഫാറ്റ് അധികമായി ഉള്ളതുകൊണ്ട് ...

Continue reading