ചര്‍മ്മ സംരക്ഷണം ചര്‍മ്മസംരക്ഷണത്തിനുപയോഗിക്കുന്ന ഉത്പന്നങ്ങളിലുള്ള ഘടകങ്ങള്‍ ചെമ്പരത്തിയിലും അടങ്ങിയിട്ടുണ്ട്. പരമ്പരാഗത ചൈനീസ് ഔഷധങ്ങളില്‍ ചെമ്പരത്തിയിലയുടെ നീര് സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് റേഡിയേഷന്‍ ഒഴിവാക്കാനായി ഉപയോഗിച്ചിരുന്നു. മുറിവുകള്‍ ഉണക്കാം ചെമ്പരത്തിയില്‍ നിന്നെടുക്കുന്ന എണ്ണ മുറിവുകള്‍ ഉണക്കാന്‍ ഉപയോഗിക്കുന്നു. ക്യാന്‍സര്‍ മൂലമുള്ള മുറിവുകള്‍ ഉണക്കാനും ഇത് ഫലപ്രദമാണ്. ആരംഭദശയിലുള്ള ക്യാന്‍സറിനാണ് ഇത് ഏറെ ഗുണം ചെയ്യുക. ചെമ്പരത്തി എണ്ണ ഉപയോഗിച്ചാല്‍ മുറിവുകള്‍ ...
Continue readingBenefits of Curd Dahi – തൈരിൻറ്റെ ഗുണങ്ങൾ – Thayirinttea Gunangal
തടി തൈര് തടി കുറയ്ക്കാനും നല്ലതാണ്. ഇതിലെ കാല്‍സ്യം കോര്‍ട്ടിസോള്‍ എ്ന്ന ഹോര്‍മോണ്‍ ശരീരത്തില്‍ അടിഞ്ഞു കൂടുന്നതു തടയും. കോര്‍ട്ടിസോള്‍ തടി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ദഹനപ്രക്രിയ ദഹനപ്രക്രിയ എളുപ്പത്തിലാക്കാന്‍ തൈരിന് കഴിയും. പ്രതിരോധ ശേഷി പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുവെന്ന ഗുണം തൈരിനുണ്ട്. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കാനും തൈര് വളരെ നല്ലതാണ്. മുടി, ചര്‍മം സൗന്ദര്യ, കേശ സംരക്ഷണത്തിനും തൈര് നല്ലതാണ്. തലയിലെ താരന്‍ മാറ്റുന്നതിനും ...
Continue readingBenefits of Spinach – ചീരയുടെ ഗുണങ്ങൾ – Cheerayudea Gunangal
ക്യാന്‍സറിനെ പ്രതിരോധിക്കുവാൻ ചീര സഹായിക്കും ദഹനത്തിനു ഫലപ്രദമാണ് ചീര കഴിക്കുന്നത് മുടിക്കും ചർമത്തിനും ഫലപ്രദമാണ് എല്ലുകളുടെ വളർച്ചക്കും ആരോഗ്യത്തിനും ചീര കഴിക്കുന്നത് നല്ലതാണു ശരീരത്തിൽ ചോരയുടെ അളവ് കൂട്ടുവാൻ സഹായിക്കുന്നു കിഡ്‌നിയുടെ ആരോഗ്യത്തിന് ചീര കഴിക്കുന്നത് നല്ലതാണു ശരീരഭാരം കുറക്കുവാൻ ചീര നല്ലതാണ്
Continue readingBenefits of Custard Apples Sita Pazham – സീതപ്പഴത്തിൻറ്റെ ഗുണങ്ങൾ – Seethapazhathintea Gunangal
സീതപ്പഴം കഴിച്ചാൽ ശ്വാസംമുട്ടല്‍ കുറയും സീതപ്പഴം മുടിവളർച്ചക്കു ഫലപ്രദം ക്യാന്സറിന് എതിരെ പ്രതിരോധിക്കും ദഹനത്തിന് സീതപ്പഴം ഫലപ്രദമാണ് സീതപ്പഴം കഴിക്കുന്നത് മുടിക്കും, ചർമത്തിനും ഫലപ്രദമാണ് എല്ലുകളുടെ ആരോഗ്യത്തിനും വളർച്ചക്കും സീതപ്പഴം കഴിക്കുന്നത് നല്ലതാണു
Continue readingBenefits of Eggs – കോഴി മുട്ടയുടെ ഗുണങ്ങൾ – കോഴി മുട്ട Kozhi Muttayude Gunangal
കോഴി മുട്ട പുഴുങ്ങി കഴിക്കുന്നത് എല്ലുകളുടെ വളർച്ചക്ക് നല്ലതാണു കോഴി മുട്ട കഴിക്കുന്നത് കണ്ണിനു നല്ലതാണു കോഴി മുട്ടയുടെ വെള്ള തലയിൽ തേക്കുന്നത് മുടിയുടെ വളർച്ചക്ക് നല്ലതാണു ശരീരത്തിൽ നല്ല കൊളെസ്ട്രോൾ ഉണ്ടാകുവാൻ സഹായിക്കുന്നു ശരീര ഭാരം കുറക്കുവാൻ സഹായിക്കുന്നു മനുഷ്യ ശരീരത്തിനു വേണ്ട മിനെറൽസ് കോഴി മുട്ടയിൽ അടങ്ങിയട്ടുണ്ട് ആവിശ്യമായ പ്രോട്ടീൻ കോഴി മുട്ടയിൽ ഉണ്ട് തലച്ചോറിൻറ്റെ വളർച്ചക്ക് നല്ലതാണു
Continue readingMudi kozhichilinulla ottamooli – മുടി കൊഴിച്ചിലിനുള്ള ഒറ്റമൂലി – Ottamooli for hair loss
കീർഴാര്നെല്ലി ചതച്ചു താളിയായി ഉപയോഗിക്കുക ഉലുവ പൊടി തലയിൽ തേച്ചു കുളിക്കുക കരിംജീരകം ഇട്ടു വെളിച്ചെണ്ണ കാച്ചി തേക്കുക
Continue readingകഷണ്ടിക്കുള്ള ഒറ്റമൂലി – Ottamooli for baldness – Kashandi ottamooli
കുന്നിക്കുരു ചെറുതേനിൽ അരച്ച പുരട്ടുക. കീഴാർനെല്ലി അരച്ച് തലയിൽ തേച്ചുപിടിപ്പിച്ചതിനുശേഷം ഒരു മണിക്കൂർ കഴിഞ്ഞു കുളിക്കുക. ഗോമൂത്രം തളിച്ചു വളർത്തിയ ചുവന്നുള്ളി പതിവായി കഴിക്കുക. മുത്തങ്ങാകിഴ്ങ്ങും ഇരട്ടി ദേവതാരവും എടുത്ത് ചെറുതേനിൽ അരച്ചു പുരട്ടുക.
Continue reading