
Benefits of Eggs – കോഴി മുട്ടയുടെ ഗുണങ്ങൾ – കോഴി മുട്ട Kozhi Muttayude Gunangal
- കോഴി മുട്ട പുഴുങ്ങി കഴിക്കുന്നത് എല്ലുകളുടെ വളർച്ചക്ക് നല്ലതാണു
- കോഴി മുട്ട കഴിക്കുന്നത് കണ്ണിനു നല്ലതാണു
- കോഴി മുട്ടയുടെ വെള്ള തലയിൽ തേക്കുന്നത് മുടിയുടെ വളർച്ചക്ക് നല്ലതാണു
- ശരീരത്തിൽ നല്ല കൊളെസ്ട്രോൾ ഉണ്ടാകുവാൻ സഹായിക്കുന്നു
- ശരീര ഭാരം കുറക്കുവാൻ സഹായിക്കുന്നു
- മനുഷ്യ ശരീരത്തിനു വേണ്ട മിനെറൽസ് കോഴി മുട്ടയിൽ അടങ്ങിയട്ടുണ്ട്
- ആവിശ്യമായ പ്രോട്ടീൻ കോഴി മുട്ടയിൽ ഉണ്ട് തലച്ചോറിൻറ്റെ വളർച്ചക്ക് നല്ലതാണു
Leave a reply