Moothra thadasaThinulla ottamooli – മൂത്ര തടസത്തിനുള്ള ഒറ്റമൂലി – Urinary obstruction
മൂത്ര തടസത്തിനുള്ള ഒറ്റമൂലി – Home remedy for Urinary obstruction
- കരിമ്പുംനീർ കുടിക്കുക
- നെല്ലിക്ക അരച്ച് അടിവയറ്റിൽ കനത്തിൽ പുരട്ടുക
- ധാരാളം വെള്ളം കുടിക്കുക
- ബാർലി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുക
Leave a reply