Moothra ThadaSathinulla ottamooli – മൂത്രതടസത്തിനുള്ള ഒറ്റമൂലി – ottamooli for urinary blockage
- 15 ഗ്രാം കീഴാർനെല്ലി സമൂലം കഷായം വച്ച് സേവിക്കുക
- കരിമ്പിൻനീര് കുടിക്കുക
- നെല്ലിക്ക അരച്ച് അടിവയറ്റിൽ കനത്തിൽ പുരട്ടുക
Lost your password? Please enter your email address. You will receive a link and will create a new password via email.
Leave a reply