Cholesterol Ottamooli – കൊളെസ്ട്രോൾ വർധിച്ചാലുള്ള ഒറ്റമൂലി
- മുരിങ്ങ ഇല (drumstick / oleifera leaf) നീര് ഒരു ഔൺസ് വീതം രാവിലെ വെറും വയറ്റിൽ കഴിക്കുക
- തൊലി കളഞ്ഞിടുത്ത വെളുത്തുള്ളി പാലിൽ കാച്ചി രാവിലെ വെറുംവയറ്റിൽ കഴിക്കുക
- കറിവേപ്പില അരച്ച് നെല്ലിക്ക അളവിൽ വെറും വയറ്റിൽ രാവിലെ കഴിക്കുക
Leave a reply