Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾ | Health Benefits of Almond | Almondinte Aarogya Gunagal

Health Benefits of Almond – പോഷകഗുണങ്ങൾ ധാരാളം അടങ്ങിയ നട്സാണ് ബദാം പരിപ്പ് അഥവാ ആൽമണ്ട് . പ്രോട്ടീൻ, വിറ്റാമിനുകൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവയുടെ സാന്നിത്യം ബദാമിനെ മികവുറ്റതാക്കുന്നു. ഗുണങ്ങൾ പോലെ തന്നെ രുചിയിലും ബദാം മുന്നിലാണ്. ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾ പരിചയപ്പെടാം.

ബദാമിൻ്റെ ആരോഗ്യ ഗുണങ്ങൾ

1.കൊളസ്ട്രോൾ കുറയ്ക്കുന്നു : ബദാം കഴിക്കുന്നതിലൂടെ എൽഡിഎൽ അല്ലെങ്കിൽ “മോശം” കൊളസ്ട്രോളിന്റെ അളവ് കുറയും.

2.രക്തസമ്മർദ്ദം കുറയ്ക്കുന്നു : രക്തത്തിൽ മഗ്നീഷ്യത്തിൻ്റെ അളവ് കുറയുന്നത് രക്തസമ്മർദ്ദം കൂടാൻ ഇടയാക്കും. മഗ്നീഷ്യം ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട് അതുകൊണ്ട് ബദാം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

3. ദഹനത്തെ സഹായിക്കും : ബദാമിൽ നാരുകൾ അടങ്ങിട്ടുള്ളത് കൊണ്ട് ഇത് ദഹനപക്രിയക്ക് സഹായകമാകും.

4. ചർമ്മ സംരക്ഷണത്തിന് : വിറ്റാമിൻ എ, വിറ്റാമിൻ ഇ എന്നിവയുടെ സാന്നിത്യം ബദാമിൽ അടങ്ങിയിരിക്കുന്നതിനാൽ, ചർമ്മ സംരക്ഷണത്തിന് സഹായിക്കും.

5.മുടിയുടെ ആരോഗ്യത്തിന് : വിറ്റാമിൻ ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ, മഗ്നീഷ്യം എന്നിവ ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ മുടിയുടെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

6.ശരീര ഭാരം കുറയ്ക്കാൻ : ബദാമിൽ ഉയർന്ന അളവിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവ ഉള്ളതിനാൽ ശരീര ഭാരം കുറയ്ക്കാൻ അഗ്രഹിക്കുന്നവർക്ക് ഇത് ഡയറ്റിൽ ഉൾപ്പെടുത്താം.

7.കണ്ണിൻ്റെ ആരോഗ്യത്തിന് : വിറ്റാമിൻ ഇ ബദാമിൽ അടങ്ങിയിട്ടുള്ളത് കൊണ്ട് കണ്ണിൻ്റെ പ്രതിരോധശേഷിക്ക് ഗുണം ചെയ്യും. അതുപോലെ തന്നെ കോശങ്ങളുടെ നാശത്തിൽ നിന്നും സംരക്ഷിക്കും.

Click here for more Ottamoolist

Click here for more Home Remedies

Picture Courtesy :

https://images.app.goo.gl/md1UvbFykSc9cGtF6

Information Courtesy :

https://pharmeasy.in/blog/20-healthy-benefits-of-almonds-facts-and-faqs/

Ottamoolist.com

What is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: