Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Health Benefits of Pearl Millet – ബജ്റയുടെ ആരോഗ്യഗുണങ്ങൾ – bajrayude aarogyagunangal

Health Benefits of Pearl Millet – ബജ്റയുടെ ആരോഗ്യഗുണങ്ങൾ :

മില്ലറ്റ് വിഭാഗത്തിൽ പെട്ട വളരെയധികം ആരോഗ്യ ഗുണങ്ങളും ഊർജ്ജവും നിറഞ്ഞ ഒരു ഇനമാണ് ബജ്റ. ഇന്ത്യയിൽ ഏറ്റവുമധികം കൃഷി ചെയ്യുന്നതും വേഗത്തിൽ വളരുന്നതുമായ ഒരു വിളയാണിത്. വേനൽക്കാലത്താണ് ബജ്റ കൃഷി ചെയ്യുക. ഇതിനെ ഇംഗ്ലീഷിൽ പേൾ മില്ലറ്റ് എന്നും ഹിന്ദിയിൽ ബജ്റ എന്നും തമിഴിലും മലയാളത്തിലും കമ്പ് എന്നുമാണ് വിളിക്കപ്പെടുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച മില്ലറ്റുകളിൽ ഒന്നാണ് ബജ്റ. രുചിയിൽ മധുരമുള്ള ബജ്‌റ മാവും മറ്റ് ഭക്ഷണസാധനങ്ങളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.

ശരീരത്തിലെ ദൈനംദിന ആവശ്യങ്ങൾക്ക് വേണ്ട ഒരുവിധം എല്ലാ പോഷകമൂല്യങ്ങളുടെയും കലവറയാണ് ബജ്റ.

Health Benefits of Pearl Millet
ബജ്റ (കമ്പ്)

Health Benefits of Pearl Millet :-

  • ഗ്ലൂട്ടൻ രഹിതമാണ് ബജ്റ. അതിനാൽ തന്നെ സെലിയാക് രോഗത്തെ തടയുന്നു.
  • ഉദ്ധരമേഖലക്ക് ചുറ്റുമുള്ള കൊഴുപ്പ് കുറച്ച് ആർത്തവചക്രം നിയന്ത്രിക്കുന്നു.
  • ഇതിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു.
  • വിവിധ തരത്തിലുളള ക്യാൻസർ, സ്ട്രോക്ക്, ഹൃദയ സംബന്ധമായ രോഗങ്ങൾ എന്നിവയെ തടയുന്നു.
  • ശരിയായ ശ്വസനത്തിന് സഹായിക്കുകയും ആസ്ത്മയെ ചെറുക്കുകയും ചെയ്യുന്നു.
  • ഇതിൽ അടങ്ങിയിട്ടുള്ള കാത്സ്യം, ഫോസ്ഫറസ് എന്നിവ പല്ലുകളെ ശക്തിപ്പെടുത്തുകയും ജോയിൻ്റ് വേദനകൾ തടയുകയും ചെയ്യുന്നു.
  • ശക്തമായ പോഷകമൂല്യം ഉൾപ്പെട്ടതിനാൽ ശരീരത്തിൽ ഉണ്ടാകുന്ന ക്ഷീണം അകറ്റുന്നു.
  • ഉയർന്ന അളവിലുള്ള മഗ്നീഷ്യവും നാരുകളും ശരീരത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നു.
  • ചർമ്മ-നേത്ര സംരക്ഷണത്തിന് ബജ്റ ഉത്തമമാണ്.
  • ആൻ്റി-ഓക്‌സിഡൻ്റ് ഗുണങ്ങൾ കരളിലും വൃക്കകളിലും അടിഞ്ഞ് കൂടിയ വിഷാംശത്തെ ശരീരത്തിൽ നിന്നും നീക്കം ചെയ്യാൻ സഹായിക്കുന്നു.
  • രക്തത്തിലെ ഹീമഗ്ലോബിൻ്റെ അളവ് കൂട്ടുന്നു.
  • അമിതഭാരം കുറക്കാൻ സഹായിക്കുന്നു.
  • ബജ്റയിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം രക്തസമർദ്ദം കുറക്കുന്ന്.
Picture Courtesy :-
https://images.app.goo.gl/akoEq5Bxx1bwcuHC6

Click here to read the English version of this ottamooli

Read also :

തലകറക്കത്തിനും വിളർച്ചയ്ക്കും ഒറ്റമൂലി

ചുവന്നുള്ളി കൊണ്ടുള്ള ഒറ്റമൂലികൾ

വയറിളക്കത്തിനുളള ഒറ്റമൂലികൾ

Ottamoolist.com

What is Ottamooli? Who is an Ottamoolist?

Ottamooli is a word in the Malayalam language which means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist.

Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines which have no side effects. These are basically herbal medicines which have no side effects.

About Farsana

Leave a reply

Captcha Click on image to update the captcha .

%d bloggers like this: