Home Remedies for Body Whitening – ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്. അതിന് വേണ്ടി രാസപദാർത്ഥങ്ങളടങ്ങിയ ക്രീമുകൾക്ക് പിന്നാലെ പോകുന്നവരാണ് പലരും എന്നാൽ ഇനി അത് വേണ്ട ശരീരത്തിൻ്റെ നിറം വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്.
ശരീരത്തിൻ്റെ നിറം വർദ്ധിപ്പിക്കാനുള്ള ഒറ്റമൂലി
1.ചെറുനാരങ്ങ നീര് : ചെറുനാരങ്ങ നീരും വെള്ളരിക്ക നീരും കൂട്ടിക്കലർത്തി ശരീരം മുഴുവൻ തേയ്ക്കുക. ഒരു മണിക്കൂറിന് ശേഷം നാല്പാമരത്തോലി ഇട്ട് തിളപ്പിച്ചാറിയ വെള്ളത്തിൽ കുളിക്കുക ഇങ്ങനെ പതിവായി ചെയ്താൽ ശരീരത്തിന് നിറം വെയ്ക്കും.
2.ക്യാരറ്റ് ജ്യൂസ് : ദിവസവും ഒരു ക്യാരറ്റ് ജ്യൂസ് കുടിക്കുക. ഇതിലെ വൈറ്റമിന്‍ സി, കരോട്ടിന്‍ എന്നിവ ചര്‍മത്തിന് വളരെ നല്ലതാണ്.
3.ഉലുവാപ്പൊടി : ഉലുവാപ്പൊടി പതിവായി ശരീരത്ത് തേച്ച് കുളിക്കുക.
4.നാല്പാമരാദി തൈലം : നാല്പാമരാദി തൈലം തേച്ച് കുളിക്കുന്നത് ചർമ്മം മോയ്സ്ച്വറാക്കി നിലനിര്‍ത്തുന്നതിനും ശരീരത്തിൻ്റെ നിറം വർദ്ധിക്കാനും ഉപകരിക്കും.
5.കുങ്കുമപ്പൂവ് : കുങ്കുമപ്പൂവ് പതിവായി പാലിൽ ചേർത്ത് കഴിച്ചാലും ശരീരത്തിന് നിറം വയ്ക്കും.
6.കടലമാവ് : കടലമാവ് പാലില്‍ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങി കഴിയുമ്പോൾ കഴുകി കളയുക.
7.ഒലിവ് ഓയില്‍ : ഒലിവ് ഓയില്‍ തേച്ച് തടവുന്നത് വെളുത്തതും മൃദുലവുമായ ചര്‍മ്മം നല്‍കും. ഇതിൽ ഒരു നുള്ള് കുങ്കുമപ്പൂ കൂടി ചേർത്താൽ മികച്ച ഫലം ലഭിക്കും.
8.ഓട്സ് : ഓട്സ് അരച്ച് തൈരില്‍ കലക്കി ചർമ്മത്തിൽ തേക്കുക. ഉണങ്ങിയതിന് ശേഷം കഴുകാം. ചർമ്മത്തിന് നിറവും തിളക്കവും നൽകാൻ ഇത് നല്ലതാണ്.
9.പപ്പായ : പപ്പായ പേസ്റ്റ് പരുവത്തിലാക്കി തേനും ചേര്‍ത്ത് പുരട്ടുക. പത്ത് മിനുട്ടിനു ശേഷം കഴുകി കളയുക.
Click here for more ottamoolist
Click here for more home remedies
Picture Courtesy :
https://images.app.goo.gl/tMhBjjgY4azmS1ccA
Ottamoolist.com
what is ottamoolist? Who is ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply