Home Remedies for Breast Enlargement – പല സ്ത്രീകളും സ്തന വലുപ്പം കൂടാൻ ആഗ്രഹിക്കാറുണ്ട്. വലുപ്പം കൂടിയ സ്തനം സൗന്ദര്യത്തിൻ്റെ ആക്കം കൂട്ടും. ജനിതകശാസ്ത്രം ,ഭക്ഷണക്രമം, മറ്റ് നിരവധി ഘടകങ്ങൾ സ്തനങ്ങളുടെ വലുപ്പം നിർണ്ണയിക്കുന്നതിന് പ്രാഥമികമായി ഉത്തരവാദികളാണ്. സ്തനത്തിൻ്റെ വലുപ്പം കൂട്ടാൻ സർജറി ഒക്കെ ചെയ്യുന്നവരുണ്ട്. എന്നാൽ ഭക്ഷണത്തിലെ മാറ്റങ്ങൾ, വ്യായാമം, മസാജുകൾ എന്നിവയുടെ സഹായത്തോടെ സ്തനവലിപ്പം വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്തമായ വഴികളുണ്ട്.
സ്തനവലുപ്പം കൂട്ടാനുള്ള ഒറ്റമൂലി
1.എള്ള് : എള്ള് വറുത്ത് പൊടിച്ച് ശർക്കരയും ചേർത്ത് പതിവായി കഴിക്കുക.
2.ഉലുവ : ഉലുവ പേസ്റ്റ് രൂപത്തിലാക്കി കടുകെണ്ണയിൽ യോജിപ്പിച്ച് സ്തനങ്ങളിൽ മൃദുവായി മസാജ് ചെയ്യുക.
3.ചണ വിത്ത് : ഭക്ഷണത്തിൽ ഫ്ളാക്സ് സീഡ് അഥവ ചണ വിത്ത് ഉൾപ്പെടുത്തുക.
4.ഒലിവ് ഓയിൽ: ഒലിവ് ഓയിൽ വെച്ച് മാറിടം മസാജ് ചെയ്യുക.
5.സോയാബീൻ ഓയിൽ : 2 ടീസ്പൂൺ സോയാബീൻ ഓയിൽ 10 മിനിറ്റ് നേരത്തോളം വൃത്താകൃതിയിൽ സ്തനത്തിൽ മസാജ് ചെയ്യുക.
6. ധാന്യങ്ങൾ : തവിടുകൾ അടങ്ങിയ ധാന്യങ്ങളായ ബാർലി, ഗോതമ്പ് മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
7.പപ്പായ : പപ്പായ പാലിൽ ചേർത്ത് കഴിക്കുക.
8.പെരുഞ്ചീരകം: പെരുഞ്ചീരകം ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനൊപ്പം പെരുഞ്ചീരകം എണ്ണ കൊണ്ട് മസാജും ചെയ്യാം.
Click here for more Ottamoolist
Click here for more Home remedies
Picture Courtesy:
https://images.app.goo.gl/87Jfvg3KanRjEjFJ9
Ottamoolist.com
What is ottamoolist? Who is ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply