അമിതവണ്ണം കുറയ്ക്കാനുള്ള ഒറ്റമൂലികൾ
ആഹാര നിയന്ത്രണത്തിനാണ് അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ പ്രാധാന്യം നൽകേണ്ടത്. ഭക്ഷണ ശൈലി, അമിതാഹാരം, സമയം തെറ്റിയുള്ള ഭക്ഷണം കഴിക്കൽ, ഹോർമോൺ ഇമ്പലൻസ് ഇവയെല്ലാമാണ് അമിതവണ്ണം വരാനുള്ള കാരണങ്ങൾ.അഹാരത്തിന്റെ നല്ലൊരു ഭാഗം പഴങ്ങളും പച്ചക്കറികളുമായിരിക്കുന്നതിനു ശ്രദ്ധിക്കുക. അമിതവണ്ണം കുറയ്ക്കാൻ ചില നുറുങ്ങു വിധ്യകളുണ്ട് അതിൽ ചിലത് ഇതാ താഴെ പറയുന്നു.
1. തേനും വെള്ളവും സമംചേര്‍ത്ത് അതിരാവിലെ കഴിക്കുക.
2. ഒരു ടീസ്പൂണ്‍ നല്ലെണ്ണയില്‍ അഞ്ചുഗ്രാം ചുക്കുപൊടി ചേര്‍ത്തു പതിവായി കഴിക്കുക.
3. ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുക.
Picture courtesy: https://images.app.goo.gl/BexXRFYCibn25z4N8
Click here for more ottamoolis
Ottamoolist.com
What is Ottamooli? Who is an Ottamoolist?
Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects. These are basically herbal medicines that have no side effects.
Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.
Leave a reply