Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

ചിക്കൻപോക്‌സിൻ്റെ പാടുകൾ മാറാനുള്ള ഒറ്റമൂലി | Home Remedies for remove Chickenpox Scars | Chickenpox paadukal maaraan

Home Remedies to remove Chickenpox Scars – ചിക്കൻപോക്സ് ഒരു പകർച്ച വ്യാധിയാണ്. അധികമായും വേനൽക്കാലത്താണ് ഇത് പിടിപെടുന്നത്. ചിക്കൻ പോക്സ് പിടിപെടുമ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കാൾ പലരെയും വിഷമിപ്പിക്കുന്നത് ഇത് അവശേഷിപ്പിക്കുന്ന ബ്രൗൺ നിറത്തിലുള്ള പാടുകളാണ്. സാധാരണ ഇത് മാറാൻ കാലതാമസം എടുക്കാറുണ്ട്. ചിക്കൻപോക്സ് പാടുകൾ മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്.

ചിക്കൻപോക്‌സിൻ്റെ പാടുകൾ മാറാനുള്ള ഒറ്റമൂലി

1.വിറ്റാമിൻ ഇ : വിറ്റാമിൻ ഇ അടങ്ങിയിട്ടുള്ള പപ്പായ, ചീര, ബദാം മുതലായവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

2.തേൻ : പാടുകളിൽ ശുദ്ധമായ തേൻ പുരട്ടുക. ഇത് 30 മിനിറ്റ് ന് ശേഷം കഴുകി കളയുക.

3.കറ്റാർ വാഴ ജെൽ : കറ്റാർ വാഴ ജെലിൽ ഒലിവ് ഓയിലും സമം വിറ്റാമിൻ ഇ ഒയിലും ചേർത്ത് പാടുള്ള ഭാഗങ്ങളിൽ തേക്കുക.

4. കസ്തൂരി മഞ്ഞൾ : തേങ്ങ പാലിൽ കസ്തൂരി മഞ്ഞൾ കലർത്തി മുഖത്തും മറ്റു ശരീരഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. ഇത് ഉണങ്ങിയ ശേഷം കഴുകി കളയാം.

5.രക്തചന്ദനം : 1 ടേബിൾസ്പൂൺ രക്തചന്ദനം അര ടേബിൾസ്പൂൺ തേനിൽ ചാലിച്ച് തേക്കുക. ഇത് 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

6.കൊക്കോ വെണ്ണ : കൊക്കോ വെണ്ണ ചർമ്മത്തിൽ തേക്കുന്നത് പാടുകൾ നീക്കം ചെയ്യാൻ ഉപകരിക്കും.

7.കുങ്കുമാദിതൈലം : കുങ്കുമാദിതൈലം കൊണ്ട് മുഖം മസാജ് ചെയ്യുക. 30 മിനിറ്റ് ന് ശേഷം പ്രകൃതിദത്ത ക്ലെൻസർ ഉപയോഗിച്ച് ഇത് നീക്കം ചെയ്യാം.

8.കരിക്കിൻവള്ളം : കരിക്കിൻവെള്ളം ദിവസവും കുടിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. കരുക്കിൻവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നതും വളരെ നല്ലതാണ്.

Click here for more Ottamoolist

Click here for more Home Remedies

Picture Courtesy :

https://images.app.goo.gl/fRkV2zx3Ji1K4tvR9

Ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: