Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

കൂർക്കംവലി മാറാനുള്ള ഒറ്റമൂലി | Home Remedies for Snoring | Koorkkamvali Maaranulla Ottamooli

Home Remedies for Snoring – കൂർക്കം വലി കൊണ്ട് ബുദ്ധിമുട്ടുന്ന പലരും നമ്മുക്ക് ചുറ്റുമുണ്ട്. അനുഭവിക്കുന്നവന് വലിയ പ്രയാസമില്ലെങ്കിലും സമീപത്തിരിക്കുന്നവർക്കും ഒരേ മുറി പങ്കിടുന്നവർക്കും ഇത് വളരെ അസഹ്യമാണ്. കൂർക്കംവലിയുടെ പേരിൽ പഴി കേൾക്കുന്നവർ നിരവധിയാണ്. കൂർക്കം വലിക്കുന്നവരെ ഉണർത്തി കാര്യം പറഞ്ഞാലും അവർ പലപ്പോഴും അത് തിരിച്ചറിയില്ല. ശ്വാസോച്ഛ്വാസം നടത്തുന്ന സമയത്ത് വായു കടന്നു പോകുന്ന വഴിയിൽ ഏതെങ്കിലും ഭാഗത്ത് ചെറിയ തടസ്സം ഉണ്ടായാൽ പോലും കൂർക്കംവലിയ്ക്ക് കാരണമാകും. കൗമാരക്കാരിൽ പൊതുവെ കൂർക്കംവലി കുറവാണ്. മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിലുള്ളവരിലാണ് കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. കൂര്‍ക്കംവലി ഒഴിവാക്കാന്‍ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില വിദ്യകളുണ്ട്.

കൂർക്കംവലി മാറാനുള്ള ഒറ്റമൂലി

1.വെളുത്തുള്ളി : 10 ഗ്രാം വെളുത്തുള്ളി ഇടിച്ച് ചതച്ച് കുറച്ച് ശർക്കര ചേർത്ത് രാത്രി കിടക്കുന്നതിനു മുൻപ് കഴിക്കുക.

2.ജിഞ്ചര്‍ ടീ : ഇഞ്ചിയും തേനും ചേര്‍ത്ത് ജിഞ്ചര്‍ ടീ ഉണ്ടാക്കി കിടക്കുന്നതിനു മുൻപ് കുടിക്കുക.

3.ഓറഞ്ച്, വാഴപ്പഴം, പൈനാപ്പിള്‍ : ഓറഞ്ച്, വാഴപ്പഴം, പൈനാപ്പിള്‍ എന്നിവ ശരീരത്തിലെ മെലാടോണ്‍ അളവ് കൂട്ടുന്ന തരത്തിലുള്ള ഭക്ഷണമാണ്. ഇവ കഴിക്കുന്നത് കൂർക്കംവലി നിയന്ത്രിക്കാൻ സഹായിക്കും.

4. മുള്ളു മുരിക്കിന്റെ ഇല : മുള്ളു മുരിക്കിന്റെ ഇലയും തുളസി ഇലയും അരച്ച് ചാറു എടുക്കുക. അതിനോടൊപ്പം ചുവന്നുള്ളി ,വെളുത്തുള്ളി ചെറുതാക്കി ചതച്ചു ചാറില്‍ ചേര്‍ക്കുക. കുരുമുളകും പൊടിയും തേനും ചേര്‍ത്തു കൂര്‍ക്കംവലി ഉള്ളവര്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കഴിക്കുക.

5.അത്താഴം നേരത്തേ കഴിക്കുക: ഉറങ്ങാന്‍ കിടക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിച്ചിരിക്കണം. 

6. വ്യായാമം ചെയ്യുക : കൂർക്കംവലി ഉള്ളവർ സ്ഥിരമായി വ്യായാമം ചെയ്യുന്നത് ഉത്തമമാണ്.

Click here for more ottamoolist

Click here for more home remedies

Picture Courtesy :

https://images.app.goo.gl/cija3s9Vz57wCPHT8

Ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: