Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

തൈറോയ്ഡ് നിയന്ത്രിക്കുന്നതിനുള്ള ഒറ്റമൂലി | Home Remedies for Thyroid | Thyroid niyanthrikkunnathinulla ottamooli

Home Remedies for Thyroid – ശരീരത്തില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ അളവില്‍ വരുന്ന വ്യത്യാസങ്ങളാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്. കഴുത്തില്‍ ചിത്രശലഭത്തിന്റെ ആകൃതിയില്‍ കാണുന്ന ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ഇതുല്‍പാദിപ്പിയ്ക്കുന്ന ഹോര്‍മോണ്‍ അധികമാകുമ്പോള്‍ ഹൈപ്പര്‍തൈറോയ്ഡും കുറയുമ്പോള്‍ ഹൈപ്പോതൈറോയ്ഡുമുണ്ടാകുന്നു. കൂടുതല്‍ പേരിലും കണ്ടുവരുന്നത് ഹൈപ്പോതൈറോയ്ഡാണ്. അമിതവണ്ണം, ആര്‍ത്തവക്രമക്കേടുകള്‍, ഡിപ്രഷന്‍ തുടങ്ങിയ പല ലക്ഷണങ്ങളും ഹൈപ്പോതൈറോഡിന് കാരണമാകാറുണ്ട്. പാരമ്പര്യം മുതല്‍ സ്‌ട്രൈസ് വരെയുള്ള പല തരം കാരണങ്ങളുണ്ട്, തൈറോയ്ഡിനു പുറകില്‍. ഒരിക്കല്‍ തൈറോയ്ഡിനുള്ള മരുന്നു കഴിച്ചു തുടങ്ങിയാല്‍ ജീവിത കാലം മുഴുവന്‍ ഇതു കഴിയ്‌ക്കേണ്ടിയും വന്നേക്കാം. ഭക്ഷണ ശീലങ്ങളും ജീവിത ശൈലികളുമെല്ലാം നിയന്ത്രിച്ച് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ നിയന്ത്രിയ്ക്കാം.ഹൈപ്പോതൈറോയ്ഡ് നിയന്ത്രിക്കുന്നതിനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികൾ നോക്കാം.

തൈറോയ്ഡ് നിയന്ത്രിക്കുന്നതിനുള്ള ഒറ്റമൂലി

Home Remedies for Thyroid
Home Remedies for Thyroid

1.മഞ്ഞള്‍, വെളിച്ചെണ്ണ, കുരുമുളകുപൊടി : അര ടീസ്പൂണ്‍ മഞ്ഞള്‍, അര ടീസ്പൂണ്‍ വെളിച്ചെണ്ണ, അര ടീസ്പൂണ്‍ കുരുമുളകുപൊടി എന്നിവ ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുക.

2.ഇഞ്ചിജ്യൂസ്, ക്രാന്‍ബെറി ജ്യൂസ്, ഓറഞ്ച് ജ്യൂസ്, ചെറുനാരങ്ങാജ്യൂസ് : ഇഞ്ചിജ്യൂസ് 1 ടേബിള്‍ സ്പൂണ്‍, ക്രാന്‍ബെറി ജ്യൂസ് അരക്കപ്പ്, ഓറഞ്ച് ജ്യൂസ് അരക്കപ്പ്, ചെറുനാരങ്ങാനീര് 1 ടേബിള്‍ സ്പൂണ്‍ എന്നിവ ഒരുമിച്ച് ചേർത്ത് ഇളക്കുക പഞ്ചസാര ചേർക്കുവാൻ പാടില്ല. ഇത് ഒരു ഗ്ലാസ് വീതം പ്രാതലിനു മുൻപായി വെറും വയറ്റിൽ കുടിക്കുക. ഈ മിശ്രിതം ശരീരത്തിലെ ടോക്‌സിനുകള്‍ പുറത്തുകളയാന്‍ ഏറെ പ്രയോജനം ചെയ്യും . ഇതുവഴി തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കും.

3.കരിക്കിന്‍ വെള്ളം : കരിക്കിന്‍ വെള്ളം, നാളികേര വെള്ളം ദിവസവും വെറുംവയറ്റില്‍ കുടിയ്ക്കുന്നത് നല്ലതാണ്.

4.എള്ള് : എള്ള് വറുത്തത് തേനിൽ കലർത്തി കഴിയ്ക്കുന്നത് ഉത്തമം.

Click here for more ottamoolist

click here for more home remedies

Picture Courtesy:

https://images.app.goo.gl/ZqHKXA8zwEEyRNuLA

ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: