Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

മൂത്ര തടസ്സം മാറാനുള്ള ഒറ്റമൂലികൾ | Home Remedies for Urinary Obstruction | Mootra Thadasam maaranulla ottamooli

Home Remedies for Urinary Obstruction – മൂത്രം പോകുമ്പോള്‍ അതിയായ വേദനയും പോകാന്‍ ബുദ്ധിമുട്ടും പലരും നേരിടുന്ന പ്രശ്നങ്ങളാണ്.വേനൽക്കാലം തുടങ്ങിയാൽ ദാഹവും വിയർപ്പും മൂത്രത്തിൽ അണുബാധയും തുടങ്ങുന്നു. വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നതും പച്ചക്കറി,പഴങ്ങൾ എന്നിവ കഴിക്കുന്നത് കുറയുന്നതും ഇതിന് പ്രധാന കാരണം. മൂത്ര തടസ്സം മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ഒറ്റമൂലികളുണ്ട്.അത് എന്തൊക്കെ ആണെന്ന് നോക്കാം.

മൂത്ര തടസ്സം മാറാനുള്ള ഒറ്റമൂലികൾ

1.കദളിപ്പഴം – കദളിപ്പഴം രാത്രി ഇളനീരിൽ ഇട്ട്‌ വെച്ച്‌ രാവിലെ കഴിക്കുക.

2.ചന്ദനം – ചന്ദനം അരച്ച് പാലിൽ കലക്കി ദിവസേന 2 നേരം വീതം മൂന്നോ നാലോ ദിവസം കഴിക്കുന്നത് മൂത്ര തടസ്സം മാറ്റാൻ വളരെ നല്ലതാണ്.

3.കുമ്പളങ്ങ – കുമ്പളങ്ങാ അരച്ച്‌ നാഭിക്ക്‌ താഴെ പുരട്ടുക.

4.ഞെരിഞ്ഞിൽ – ഞെരിഞ്ഞിലും ,കടുക്കത്തോടും ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക.

5.തിപ്പലി – തിപ്പലി, കരിനൊച്ചിവേര്, ഇവ സമം കരിക്കിൻവെള്ളത്തിലരച്ച് കുടിക്കുക.

6.അയമോദകം – അയമോദകം വറുത്ത് പൊടിച്ച് ഇളനീരിൽ ചേർത്ത് കഴിക്കുക.

7.കൂവപ്പൊടി – 3 ഗ്രാം കൂവപ്പൊടി ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തിൽ കലക്കി കഴിക്കുന്നത് മൂത്ര തടസ്സം മാറ്റാൻ വളരെ നല്ല മരുന്നാണ്.

8.ശതാവരിക്കിഴങ്ങ് – ശതാവരിക്കിഴങ്ങ് ചതച്ച് പാലിൽ ചേർത്ത് കാച്ചി കുടിക്കുന്നതും മൂത്ര തടസ്സം മാറ്റാൻ വളരെ നല്ല മരുന്നാണ്.

click here for more ottamoolist

click here for more home remedies

ottamoolist.com

what is ottamoolist? Who is ottamoolist?

Ottamooli is a word in the Malayalam language that means “Single Ingredient”. Now coming to the site name, we just named it as a synonym of the person who prescribes Ottamooli as Ottamoolist. Based on traditional wisdom mixed with the Ayurveda treatment method, Ottamooli is the home-cure or folk-cure practice of medicine. It is called a single treatment because the medicine contains most of the time only a single ingredient, or the treatment is just once or there are no other medicines to be taken along with it. These are basically herbal medicines that have no side effects.

Note: If you have any preexisting conditions always recommend you consult with your doctor before doing any home remedy and treat yourself.

About Ajmiya

Leave a reply

Captcha Click on image to update the captcha .

%d bloggers like this: