- 1 ടീസ്പൂണ്‍ നാരങ്ങാനീരിൽ 1 ടീസ്പൂണ്‍ ഒലീവ് ഓയിൽ കലര്‍ത്തി രാവിലെ വെറുംവയറ്റില്‍ കൊടുക്കുക. ഇത് കുട്ടികളിലെ മലബന്ധം തടയാൻ ഒരു ഉത്തമ ഒറ്റമൂലിയാണ്. Mix 1 teaspoon of lemon juice with 1 teaspoon of olive oil and drink in empty stomach. This will help to get rid of constipation in children. This is a good home remedy for constipation in adults also.
- 1 ഗ്ലാസ് ഇളംചൂടുവെള്ളത്തില്‍ 2 ടീസ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേർത്ത് കുടിയ്ക്കുന്നത് മലബന്ധത്തിനുള്ള നല്ലൊരു പരിഹാരമാണ്. Mix 2 teaspoon aloe vera gel with 1 glass of light warm water and drink. It is a good home remedy for constipation.
- ദിവസവും ഒരു ബൗള്‍ തൈരുകൊടുക്കുന്നതു കുട്ടികള്‍ക്ക് മലബന്ധം തടയാൻ ഒരു ഉത്തമ ഒറ്റമൂലിയാണ്. Consuming 1 bowl of yoghurt daily is a good remedy for constipation for children.
Leave a reply