Ottamooli for Diarrhea – വയറിളക്കം / വയറുവേദനക്കുള്ള ഒറ്റമൂലി – Vayarilakkam / Vayaruvedhanakkulla Ottamooli
- കുറച്ചു ഉള്ളിയും ഇഞ്ചിയും ചതച്ചു നീരും എടുത്തു തേൻ ചേർത്ത് കഴിക്കുക
- നല്ല ജീരകം വറുത്തു അതിൽ കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിച്ചു ആ വെള്ളം 2 നേരം കുടിക്കുക
- ഒരു ഗ്ലാസ് കട്ടൻ ചായയിൽ ഒരു ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുക
- ജാതിക്കായുടെ ഉള്ളിലെ കുരു നല്ലോണം ചതച്ചു അരച്ച് തേൻ ചേർത്ത് കഴിക്കുക
- കഞ്ഞി വെള്ളം ഉപ്പു ചേർത്ത് ധാരാളം കുടിക്കുക
Leave a reply