Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Jaladosham Ottamooli – ജലദോഷത്തിനുള്ള ഒറ്റമൂലി – Ottamooli for cold

  • കുരുമുളകുപൊടി ശർക്കര ചേർത്തു കഴിക്കുക.
  • കുരുമുളകുപൊടി ശിരസ്സിൽ തിരുമ്മുക.
  • ചെറുനാരങ്ങനീര്  മാത്രം കഴിച്ഛ് ഉപവസിക്കുക.
  • ചുവന്നുള്ളി ചതച്ച നെറ്റിയിൽ പുരട്ടുക.
  • ചെറുതേനിൽ ഗ്രാമ്പൂ പൊടിച്ചിട്ട് കഴിക്കുക.
  • കുളി കഴിഞ്ഞതിനു ശേഷം  രാസ്നാദി ചൂര്‍ണ്ണം തലയില്‍ തിരുമ്മുന്നത് പതിവാക്കുക.

Leave a reply

Captcha Click on image to update the captcha .

%d bloggers like this: