Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Ottamooli for Urine Related Problems – മൂത്രസംബന്ധമായ രോഗങ്ങൾക്കുള്ള ഒറ്റമൂലി – Muthrasambanthamaya Rogangalkulla Ottamooli

  • ബാർലി വെള്ളം ധാരാളമായി കുടിക്കുക
  • മുതിര കറി വച്ചും മറ്റു വിധത്തിലും കഴിക്കുന്നത്, മുത്രക്കല്ലിനെ സുഖപ്പെടുത്തുന്നു
  • കുമ്പളങ്ങാ പതിവായി കഴിക്കുന്നത് മൂത്ര സംബന്ധമായ തകരാറുകളെ ഇല്ലാതാകുന്നു
  • വെള്ളരിക്ക കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ്
  • കറുക പുല്ലു ചമ്മന്തിയിൽ ചേർത്തോ, കഷായം വച്ചോ കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ്

About Anzul

Leave a reply

Captcha Click on image to update the captcha .

%d bloggers like this: