ചെറുനാരങ്ങ നീര് പതിവായി കഴിക്കുക കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് 10 ഗ്രാം വീതം പതിവായി സേവിക്കുക തുമ്പ ഇടിച് പിഴിഞ്ഞ നീര് 25 .മി .ലി വീതം ഒരേ ആഴ്ച കഴിക്കുക
Continue readingOttamooli for Under Eye Darkness – കണ്ണിനു താഴേ കറുത്ത പാടുകൾ തടയാനുള്ള ഒറ്റമൂലി – Kannile Thazhe Ulla Karutha Padukalkulla Ottamooli
കൃത്യ സമയത് ഉറങ്ങുകയും ഉണരുകയും ചെയുക തേൻ പുരട്ടി തടവുക സ്ഥിരമായി ഒറക്കം ഒഴയിതെ ഇരിക്കുക
Continue readingOttamooli for Reducing Body Fat – തടി കുറക്കുവാനുള്ള ഒറ്റമൂലി – Thadi Korakuvanulla Ottamooli
പുതിനായിട്ടു തിളപ്പിച്ച വെള്ളം പതിവായി കുടിക്കുക ഒര് ടീസ്പൂൺ തേനും, അര ചെറുനാരങ്ങയുടെ നീര് ചേര്‍ത്ത ചൂട് വെള്ളം രാവിലെ പതിവായി കുടിക്കുക വാഴപ്പിണ്ടി നീര് രാവിലെ പതിവായി സേവിക്കുക
Continue readingOttamooli for Back Ache – പുറംവേദനക്കുള്ള ഒറ്റമൂലി – Puram Veethenakulla Ottamooli
പതിവ് ആയി ഏത്തപ്പഴം കഴിക്കുക പച്ച നിറമുള്ള ഇലക്കറിക്കലും പച്ചക്കറിക്കലും കഴിക്കുക നിൽക്കുമ്പോഴും ഇരിക്കുമ്പോഴും ചാരി നിൽക്കുവാനും ഇരിക്ക്കുവാനും ശ്രദ്ധിക്കുക
Continue readingOttamooli for Prickly Heat – ചൂടുകുരുകുള്ള ഒറ്റമൂലി – Choodukurukulla Ottamooli
കുളിക്കുമ്പോൾ താളിയായി ചെറുപയർ പൊടി ഉപയോഗിക്കുക പഴച്ചാറും കരിക്കിൻവെള്ളവും കൂടുതൽ കഴിക്കുക രക്തചന്ദനം അരച്ച് തുളസിനീരിൽ ചലിച്ചു പുരട്ടുക
Continue readingOttamooli for Tonsils – ടോൺസിൽസിനുള്ള ഒറ്റമൂലി – Tonsilsinulla Ottamooli
ചൂട് വെള്ളത്തിൽ ഉപ്പ് ഇട്ടു വായിൽ കൊള്ളുക വെറ്റില അരച്ച് കുടിക്കുക പൂവാന്കുരുന്നു ഇല അരച്ച് ഉച്ചക്ക് തലയിൽ തേക്കുക
Continue readingOttamooli for Fat Gaining – തടിവെക്കുവാനുള്ള ഒറ്റമൂലി – Thadivekkuvanulla Ottamooli
അമുക്കുരം പാലിൽ അരച്ച് കുടിക്കുക ഉലുവ കുതിർത് ശർക്കര ചേർത്ത് രാവിലെ കഴിക്കുക അത്താഴത്തിന് ശേഷം വെണ്ണയിൽ അൽപ്പം ഇന്തുപ്പ് ചേർത്ത് കഴിക്കുക
Continue readingOttamooli for Pimples – മുഖകുരുവിനുള്ള ഒറ്റമൂലി – Mukhakuruvinulla Ottamooli
തേങ്ങാപ്പാലിൽ ഇരട്ടിമധുരം പൊടിച്ചിട്ട് പുരട്ടുക പനിനീരും തേനും ചേർത്ത് പുരട്ടുക തൈരിൽ ഗോതമ്ബ്പൊടി ചാലിച്ച് പുരട്ടുക
Continue readingOttamooli for Bleeding Nose – മൂക്കിൽ നിന്നും രക്തം വരുന്നതിനുള്ള ഒറ്റമൂലി – Mookilninum Rektham Varelinulla Ottamooli
കറുക ഉണക്കി പൊടിച് മൂക്കിൽ പൊടിച് മൂക്കിൽ വലിച്ചു കയറ്റുക വെളുത്തുള്ളിയുടെ നീര് നസ്യം ചെയുക ശിരസിൽ തണുത്ത വെള്ളം ധാര ചെയുക
Continue readingOttamooli for Healing Wounds – മുറിവുകൾ ഉണങ്ങാനുള്ള ഒറ്റമൂലി – Murivykal Unanganulla Ottamooli
ചെറുതേൻ പുരട്ടുക ശുദ്ധമായ വെളിച്ചെണ്ണ പുരട്ടുക തൊട്ടാവാടിയില അരച്ചെടുത് പുരട്ടുക
Continue reading