Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

Welcome to Ottamoolist.com | സ്വാഗതം

A place to ask & share Ottamooli / Home Remedies | ഒറ്റമൂലി മരുന്നുകളെ പറ്റി ചോദിക്കാനും പറഞ്ഞു കൊടുക്കാനും വേണ്ടി ഉള്ള ഒരു വെബ്സൈറ്റ്.

About Us Join Now

സ്തനാർബുദം തടയാൻ പച്ചക്കറികൾ - Breast Cancer Prevention Veggies ബ്രോക്കോളി കോളിഫ്ലവർ പയർ മുളപ്പിച്ചത് പച്ച ചീര തക്കാളി ക്യാബേജ് കാരറ്റ് മുകളിൽ പറഞ്ഞ പച്ചക്കറികൾ പച്ചക്കോ വേവിച്ചോ കഴിക്കുക.

Continue reading

വേപ്പിലയ്ക്കൊപ്പം മൂന്നിലൊന്ന് ഭാഗം കുരുമുളകും ചേർത്ത് പുളിച്ച മോരിൽ കലക്കി വായിൽ കൊണ്ടാൽ വായ് പുണ്ണ് മാറും .

Continue reading

തലവേദനക്ക് ജാതിക്ക കാടി വെള്ളത്തിൽ അരച്ച് നെറ്റിയിൽ പുരട്ടുക ജാതികയും ഇന്തുപ്പും ചേർത്ത് പല്ലു തേക്കുക, പല്ലുവേദന കുറയും ജാതിക്ക അരച്ച് അൽപ്പം പച്ച വെള്ളത്തിൽ കലക്കി 3 നേരം കഴിക്കുക, ദേഹനക്കേട്‌ മാറും പിഞ്ചു ജാതിക്ക അരച്ച് വെളിച്ചെണ്ണയിൽ മൂപ്പിക്കുക, അൽപ്പം അൽപ്പം ആയി കഴിക്കുക, എണ്ണ തേക്കുകയും ചെയുക, ചൊറി മാറും ...

Continue reading

വെള്ളം ധാരാളം കുടിക്കുക വെളുത്തുള്ളി, ഇഞ്ചി, സവാള എന്നിവ ഭക്ഷണത്തിൽ ഉൾപെടുത്തുക മൂക്കിൽ ആവി കൊള്ളുക വെള്ളം കൊണ്ട് മൂക്കിൻറ്റെ അകത്തു കൊള്ളിച്ചു മൂക്ക് കഴുകുക കോഴി സൂപ്പ് കഴിക്കുന്നത് നല്ലതാണു റസ്റ്റ് എടുക്കുക

Continue reading

ബാർലി വെള്ളം ധാരാളമായി കുടിക്കുക മുതിര കറി വച്ചും മറ്റു വിധത്തിലും കഴിക്കുന്നത്, മുത്രക്കല്ലിനെ സുഖപ്പെടുത്തുന്നു കുമ്പളങ്ങാ പതിവായി കഴിക്കുന്നത് മൂത്ര സംബന്ധമായ തകരാറുകളെ ഇല്ലാതാകുന്നു വെള്ളരിക്ക കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ് കറുക പുല്ലു ചമ്മന്തിയിൽ ചേർത്തോ, കഷായം വച്ചോ കഴിക്കുന്നത് മൂത്രാശയ രോഗങ്ങൾക്കു ഉത്തമമാണ്

Continue reading
Benefits of Mangos – മാങ്ങയുടെ ഗുണങ്ങൾ – Mangayudea Gunangal

ദഹനത്തിനു നല്ലത്താണ് മുക്കകുരു കുറക്കുന്നു മാങ്ങാ കഴിക്കുന്നത് ബുദ്ധിയുടെ വളർച്ചക്ക് നല്ലതാണു പ്രതിരോധശക്തി വർത്തിപ്പിക്കുന്നു ഡയബെറ്റിസ് നിയന്ധ്രികുന്നു ശരീരത്തിലെ കൊളെസ്ട്രോൾ നിയന്ത്രിക്കുന്നു കാഴ്ചശക്തിക്കു നല്ലതാണ്

Continue reading
Ottamooli for Toothache – പല്ലുവേദനക്കുള്ള ഒറ്റമൂലി

ഉപ്പ് വെള്ളത്തിൽ വായ് കവിള്‍കൊള്ളുക തണുത്ത എന്തിങ്കിലും വായിൽ മുട്ടിച്ചു വക്കുക വെളുത്തുള്ളി ചവക്കുക കെടുക്കുമ്പോൾ തല പൊക്കി വക്കുക കരയാമ്പു ഓയിൽ തേക്കുന്നത് നല്ലതാണു പച്ച കരയാമ്പു കടിച്ച പിടിക്കുന്നതും ബലപ്രദമാണ്

Continue reading
Gums Health – മോണകളുടെ ആരോഗ്യത്തിനുള്ള ഒറ്റമൂലി – Moonakaludea Aarogyathinulla Ottamooli

പുകവലി ഉപേക്ഷിക്കുക രാവിലെയും രാത്രിയയും പല്ലുതേക്കുക ശെരിയായ ടൂത്തപേസ്റ്റ് ഉപയോഗിക്കുക വായ ചെക്കപ്പ് ചെയുക മദ്യപാനം ഒഴിവാക്കുക ബ്ലാക്ക് ടീ, പാൽ, കഴിക്കുന്നത് മോണകൾക്കു നല്ലതാണു ഒട്ടിപിടിക്കുന്ന മിട്ടായ്കൾ ഒഴിവാക്കുക

Continue reading

ശരീരഭാരം കുറക്കുവാൻ ആപ്പിൾ സഹായിക്കുന്നു ഹൃദയത്തിന്റ്റെ ആരോഗ്യത്തിനു ആപ്പിൾ നല്ലതാണ് ആപ്പിൾ ക്യാന്സറിനെ പ്രെതിരോധിക്കുന്നു ആസ്ത്മക് ആപ്പിൾ ഫലപ്രദമാണ് എല്ലുകളുടെ ആരോഗ്യത്തിനു ആപ്പിൾ നല്ലതാണു കൊളെസ്ട്രോളിനു ആപ്പിൾ നല്ലതാണു

Continue reading

നാരങ്ങാ മുറിച്ചു പഞ്ചസാര മുക്കി രാത്രി കെടക്കുന്നതിനു മുമ്പ് ചുണ്ടിൽ തേക്കുക ഒരു ടേബിൾസ്പൂൺ പാലും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് 5 മിനിറ്റ് തേച്ചു വക്കുക വെളിച്ചെണ്ണ ചുണ്ടിൽ തേക്കുക ക്യൂകമ്പർ ജ്യൂസ് ചുണ്ടിൽ തേക്കുന്നത് നല്ലതാണു

Continue reading