Purikathinte bhangikulla ottamooli – പുരികത്തിൻറ്റ ഭംഗികൂട്ടാനുള്ള ഒറ്റമൂലി – ottamooli for beautiful eyebrows
- ആവണക്കിൻകുരു കത്തിച്ചു ഒരു മൺപാത്രത്തിൽ പുകകൊള്ളിച്ചു ആ കരി പുരികത്തിൽ പുരട്ടുക
- ചെറുതേനിൽ അൽപ്പം പനിനീർ ഒഴിച്ച് ചാലിച്ചു പുരട്ടുക
- കറ്റാർവാഴയുടെ നീര് പുരട്ടുക
Leave a reply