Puzhukadi ottamooli – പുഴുക്കടിക്കുള്ള ഒറ്റമൂലി – Malayalam
പുഴുക്കടിക്കുള്ള ഒറ്റമൂലി
- മൈലാഞ്ചി ഇല അരച്ചു പുരട്ടി കുറച്ചു സമയത്തിനു ശേഷം കഴുകി കളയുക
- തുളസിയില നീരും ചെറുനാരങ്ങാ നീരും കലർത്തി തേക്കുക
- പപ്പായയുടെ പുറത്തു കുത്തിയാൽ ഉണ്ടാവുന്ന കറ പുരട്ടുക
- കറിവേപ്പിലയും പച്ചമഞ്ഞളും ചേർത്ത് അരച്ച് പുരട്ടുക
Leave a reply