Register Now

Login

Lost Password

Lost your password? Please enter your email address. You will receive a link and will create a new password via email.

What is Licorice Root? എന്താണ് ഇരട്ടി മധുരം? Enthaan iratti madhuram?

What is Licorice Root? എന്താണ് ഇരട്ടി മധുരം? ഇരട്ടിമധുരം 1-2 മീറ്റർ ഉയരത്തിൽ വളരുന്ന വള്ളിച്ചെടികളുടെ വിഭാഗത്തിൽപെട്ട ചെടിയാണ്. ഇതിൻ്റെ വേരാണ് ഔഷധയോഗ്യമായി ഉപയോഗിക്കുന്നത്. ഇതിന് അതിമധുരം എന്നും പേരുണ്ട്. വരണ്ടതും ചൂട് കാലാവസ്ഥയിലും വളരുന്ന ഈ സസ്യം യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലാണ് കാണപ്പെടുന്നത്. ഓഷധങ്ങളിൽ ...

Continue reading
കുട്ടികളുടെ ചുമ മാറാനുള്ള ഒറ്റമൂലി | Home Remedies for Cough in Kids| Kuttykalude chuma maaranulla Ottamooli

Home Remedies For Cough in Kids - മഴക്കാലത്തും തണുപ്പുകാലത്തുമൊക്കെ കുട്ടികളെ അലട്ടുന്ന ഒന്നാണ് ചുമ. പുക, പൊടി, അലർജി, തണുപ്പുകൂടിയ ആഹാരം തുടങ്ങിയവ ചുമയ്ക്ക് കാരണമാകുന്നുണ്ട്. ചിലപ്പോൾ ചുമ ഒരാഴ്ചയിൽ കൂടുതൽ നീണ്ടു നിന്നേക്കാം. ഒരു പരിധിവരെ ഇതു ശരീരത്തിന് ദോഷം ചെയ്യില്ല. ശ്വാസകോശത്തിലടിഞ്ഞുകൂടിയ മാലിന്യങ്ങളെ പുറംതള്ളുവാനും കഫം ...

Continue reading

ഉറങ്ങുന്നതിനു മുമ്പ് ചൂടുള്ള ജീരകവെള്ളത്തിൽ തേൻ ചേർത്ത് കുടിക്കുക വരണ്ട ചുമക്കു ജീരകം പൊടിച്ചു നെയിൽ ചാലിച്ചു പലവട്ടം സേവിക്കുക ചെറുനാരഞ്ഞ നീരിൽ തേൻ ചേർത്ത് കഴിക്കുക പുകവലി ശീലം ഉണ്ടങ്കിൽ നിർത്തുക

Continue reading

മുക്കുറ്റി സമൂലമറച്ഛ് തേനിൽ ചലിച്ചു കഴിക്കുക. ചുവന്നുളി അറിഞ്ഞു ശർക്കര ചേർത്ത് മൂന്ന് മണിക്കൂർ ഇടവിട്ട് കഴിക്കുക. ജീരകം, ചുക്ക്, കൽക്കണ്ടം ഇവ സമമായി എടുത്ത് പൊടിച് ഇടയ്ക്കിടെ കഴിക്കുക. ചുക്കിട്ട തിളപ്പിച്ച വെള്ളം ചെറു ചൂടോടെ രാത്രി കിടക്കുന്നതിനുമുംന്ബെ കുടിക്കുക. വെള്ളകുന്തിരിക്കം നെയ്യിൽ വറുത്തു കഴിക്കുക.

Continue reading

ഇഞ്ചി ചതച്ചിട്ട് വെള്ളം തിളപ്പിച്ച കുടിക്കുക. വെളുതുള്ളിയുടെ രണ്ടു അല്ലികൾ പുലർച്ചെ വിഴുങ്ങുക. തുളസിയിലയിട്ട് വെള്ളം തിളപ്പിച്ഛ് ആവി കൊള്ളുക. ഇഞ്ചി ചുട്ടു തിന്നുക. നാരങ്ങാവെള്ളം തേൻ ചേർത്തു  കഴിക്കുക.

Continue reading